കണ്ണൂരിൽ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം; 3 മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ പ്രതി പിടിയിൽ

കണ്ണൂർ: ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ  മൂന്ന് മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ പ്രതി  അറസ്റ്റിൽ.കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലെക്കണ്ടിയിലെ എ.പി.മുഹമ്മദ് മുനവറിനെ (20)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…

//

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിക്കുള്ള സ്റ്റേ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമായി കാണാന്‍ കഴിയില്ലെന്ന് യുജിസി

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ തള്ളി യു.ജി.സി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം…

/

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം, ഒഴിവുകൾ നാളെ അറിയാം

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.  ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക്…

/

‘മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നം’; കണ്ണൂർ–പോണ്ടിച്ചേരി കെ–സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ 3 മുതൽ

കണ്ണൂർ – പോണ്ടിച്ചേരി കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ മൂന്നാം തീയതി മുതൽ ആരംഭിക്കും. ഇതോടെ മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സർവ്വീസിന് തുടക്കം കുറിയ്ക്കുക. മാഹി…

/

കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേരെ പ്രതി ചേര്‍ത്തു

കണ്ണൂർ: കണ്ണൂരിൽ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ…

/

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം.ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു അന്തരിച്ച ഫൗസിയ ഹസൻ. 35 വർഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഫൗസിയ ഹസൻ. 1994 നവംബർ മുതൽ 1997…

/

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ നാലരക്കോടി രൂപ ഓണ സമ്മാനം

മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മില്‍യുടെ നാലരക്കോടി രൂപ. അധിക പാല്‍വിലയായാണ്  ഈ തുക നല്‍കുക. കോഴിക്കോട്ടു ചേര്‍ന്ന മലബാര്‍ മില്‍മ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ  മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന…

/

എം.വി. ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ…

//

കോട്ടയത്ത് പത്തടിയിലധികം നീളമുള്ള രാജവെമ്പാലയെ പിടികൂടി; ‘ഒരു മാസം മുമ്പ് കാറില്‍ കയറിക്കൂടിയത്’

കോട്ടയത്ത് പത്തടിയിലധികം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്തു നിന്ന് കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഒരു മാസം മുമ്പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി…

/

ശുചീകരണം നിരീക്ഷിക്കാൻ ക്യൂ ആർ കോഡ് : പന്ന്യന്നൂരിൽ എല്ലാ വീട്ടിലും ഹരിതമിത്രം ആപ്പ്

ചമ്പാട് : പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേഖരണ സർവേയ്ക്ക് തുടക്കമായി. മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.പന്ന്യന്നൂർ പഞ്ചായത്തിലെ 6,298 വീടുകളിലും ഹരിതകർമ സേനാംഗങ്ങളെത്തി വിവരശേഖരണം നടത്തും. പ്രാരംഭ ഘട്ടത്തിൽ 390 വീടുകളുള്ള 14-ാം വാർഡിലെ എല്ലാ…

//
error: Content is protected !!