റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി കണ്ണൂർ യൂണിറ്റ് സബ് എഡിറ്റർ അന്തരിച്ചു

റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും…

/

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയും വിവാഹിതരായി. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിൽ വെച്ച് ആണ് വിവാഹച്ചടങ്ങ് നടന്നത്. ലിനിയുടെ മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് പ്രതിഭയുടെ മകളായ ദേവപ്രിയയും വിവാഹത്തിന് സാക്ഷികളായി. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു…

//

9 ദിവസം നീളുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പുമായി കണ്ണൂര്‍ ഖിദ്മ മെഡിക്കല്‍ സെന്റര്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ഖിദ്മ മെഡിക്കല്‍ സെന്റര്‍ ഒമ്പതു വര്‍ഷവും ഒരു ലക്ഷം ഡയാലിസിസും പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒമ്പത് ദിവസം നീളുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സിറ്റി ആയിക്കരയിലെ ഖിദ്മ ആസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെ നീളുന്നതാണ്…

/

കൊളച്ചേരിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

കൊളച്ചേരിയിൽ സ്കൂൾ വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ.കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്.ഉടൻ തന്നെ ബന്ധുകളും നാട്ടുകാരും ചേർന്ന് ഷാരോണിനെ കണ്ണൂർ ഗവ.ആശുപത്രിയിൽ…

/

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ നിർബന്ധമാക്കി സർക്കുലർ

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേപ്പ‍ട്ടികളുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും, പഞ്ചായത്ത് വാർഡ് ത‍ലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ച്, മുഴുവൻ വളർത്തു…

/

കണ്ണൂർ ജില്ലയിൽ വിവിധ മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി.…

//

മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ

മടക്കര ചിറക്കോടിനു സമീപം മാരക മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ.പയ്യന്നൂർ വെള്ളൂരിലെ നിഹാദ് അബ്ദുള്ള (32),മടക്കര പടപ്പയിൽ പി ഷഫീർ (27)എന്നിവരെയാണ് ഒരു ഗ്രാം എം ഡി എം എ യുമായി പിടിയിലായത്.കഴിഞ്ഞദിവസം രാവിലെ കണ്ണപുരം എസ് ഐ വി ആർ വിനീഷിന്റെ നേതൃത്വത്തിൽ…

/

താഴെചൊവ്വ ദേശീയപാതയോരത്തെ വീട്ടിൽ അതിക്രമം;അതിഥി തൊഴിലാളി പിടിയിൽ

താഴെചൊവ്വ : ദേശീയപാതയോരത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ മറുനാടൻ തൊഴിലാളിയുടെ അതിക്രമം.താഴെചൊവ്വ പാലത്തിനടുത്ത് സുധീപത്തിൽ സുധീർ മണ്ടൂക്കിന്റെ വീട്ടിലാണ് സംഭവം. രണ്ടുമണിക്ക് സുധീർ വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോൾ ഒരാൾ മുകളിലെ നിലയിൽ നിൽക്കുന്നതായി സി.സി.ടി.വി.യിൽ കണ്ടു.ബഹളം വെച്ചങ്കിലും ഇയാൾ പോകാത്തതിനെ തുടർന്ന് ഉടൻ പോലീസിനെയും…

/

വിദ​ഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈയിലേക്ക് ;പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്ന് സിദ്ദിഖും അബ്ദുറബും

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ വിദ​ഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഇന്നലെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി…

//

മേലെ ചൊവ്വ അടിപ്പാത: കെട്ടിടങ്ങൾ പൊളിക്കാൻ നടപടി തുടങ്ങി

കണ്ണൂർ : മേലെചൊവ്വ കവലയിൽ അടിപ്പാത നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ആദ്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും തുടർന്ന് നിർമാണപ്രവൃത്തിയുടെ കരാർ നല്കുകയുമാണ് ചെയ്യുക. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. കരാറേറ്റെടുത്ത് 45 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. പഴയ എസ്റ്റിമേറ്റ് പ്രകാരം 27.6 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ്…

/
error: Content is protected !!