നെഹ്‌റു ട്രോഫി വള്ളംകളി; അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല്…

//

മുക്കുപണ്ടം പണയ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: കൂട്ടുംമുഖം സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പട്ടം ചൂളിയാട് ചാര്‍ത്തോട്ടത്തെ കവിണിശേരി മഠത്തില്‍ കെ.എം. സുരേഷ് (39), കൂട്ടുംമുഖം പൊടിക്കളത്തെ മുല്ലാലി പുതിയപുരയില്‍ സലാം (49) എന്നിവരെയാണ് എസ്.ഐ കെ.വി. രഘുനാഥന്റെ…

//

കണ്ണൂരിൽ വയോധികനെ ആക്രമിച്ച കോർപറേഷന്‍ ജീവനക്കാരനും സുഹൃത്തും അറസ്റ്റില്‍

കണ്ണൂർ: മദ്യലഹരിയിൽ ചാലാട് മഞ്ചപ്പാലത്തിന് സമീപത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികനെ ആക്രമിച്ച കോർപറേഷൻ ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. കോർപറേഷൻ ചേലോറ സോണിലെ ക്ലർക്ക് ഷിജുരാജ്, സുഹൃത്തായ വടകര മണിയൂർ സ്വദേശി റിജിൻരാജ് എന്നിവരെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ്…

/

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഐഎം…

//

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

കണ്ണൂര്‍: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.കണ്ണൂരിൽ വച്ചാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.  2017…

//

പ്ലസ് വൺ പ്രവേശനം, തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരും; മന്ത്രി വി. ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ തുല്യമാർക്ക് വരുന്നവരെ പരിഗണിക്കുമ്പോൾ മറ്റു ഘടകങ്ങൾകൂടി നോക്കേണ്ടിവരുമെന്നും അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് പ്രവേശനം നടത്തുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി.പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. മാധ്യമങ്ങൾ…

//

“കുഞ്ഞിക്കൈകളിൽ കുഞ്ഞിക്കോഴി”;തില്ലങ്കേരി പെരിങ്ങാനം ഗവ. എൽ പി സ്കൂളിൽ പദ്ധതിക്ക് തുടക്കമായി

കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്നതിനായി തില്ലങ്കേരി പെരിങ്ങാനം ഗവ. എൽ പി സ്കൂളിൽ ‘കുഞ്ഞിക്കൈകളിൽ കുഞ്ഞിക്കോഴി’പദ്ധതിക്ക് തുടക്കമായി. മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രം, കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മട്ടന്നൂർ റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയത്തിലെ…

/

സംസ്ഥാനത്ത് നായകളുടെ കടിയേറ്റുള്ള മരണം അന്വേഷിക്കാൻ വിദഗ്ദ്ധസമിതി;ഉത്തരവി‍ട്ട് ആരോഗ്യമന്ത്രി

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.   ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള…

/

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്.…

//

കെഎസ്ആര്‍ടിസി ടൂറിസം: ആറര കോടി പിന്നിട്ട് വരുമാനം,’വന്‍ സ്വീകാര്യത

അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി വന്‍ സ്വീകാര്യത നേടുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് നടത്തിയ പ്രത്യേക സര്‍വീസുകളിലൂടെ ആറര കോടി രൂപയാണ് ഇതുവരെ കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സര്‍വീസുകള്‍…

/
error: Content is protected !!