കണ്ണൂര്‍ ‌സെൻട്രൽ ജയിലിൽ ഇനി മട്ടൻ ബിരിയാണിയും; വില്‍പന ആരംഭിച്ചു

കണ്ണൂര്‍: ‌സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണി വില്‍പന വീണ്ടും ആരംഭിച്ചു. നൂറ് രൂപയാണ് മട്ടൻ ബിരിയാണിക്ക് ഈടാക്കുന്നത്. സെൻട്രൽ ജയിലിന് മുമ്പിലെ കൗണ്ടർ മുഖേനെയാണ് മട്ടൻ ബിരിയാണി വിൽപന. കൊവിഡ് രൂക്ഷമായതോടെ മട്ടൻ ബിരിയാണി ഉൾപ്പെടെയുളള ഭക്ഷ്യോത്പന്നങ്ങളുടെ വിൽപന നിർത്തിവെച്ചിരുന്നു.ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ്…

/

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു.സിന്തറ്റിക് ട്രാക്ക്, പ്രകൃതിദത്ത ഫുട്ബോൾ ടർഫ്, പവലിയൻ അടക്കമുള്ള കളിസ്ഥലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.കേന്ദ്രസർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് കളിസ്ഥലം ഒരുങ്ങുന്നത്. മൈതാനം ആധുനികവത്കരിക്കുന്നതിന് ടി.വി. രാജേഷ് എം.എൽ.എ. ആയിരിക്കെ കേന്ദ്ര, സംസ്ഥാന…

/

‘അബദ്ധത്തിൽ കളറിങ് പെൻസിൽ വിഴുങ്ങി വിദ്യാർത്ഥി’; കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ച് അധ്യാപകർ

കളറിങ് പെൻസിൽ വിഴുങ്ങിയ കുട്ടി അധ്യാപകരുടെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടു. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രണവ്(6) ആണ് കളർ പെൻസിൽ വിഴുങ്ങി അപകടത്തിലായത്. നെഞ്ചിൽ അമർത്തിയും കൃത്രിമശ്വാസം നൽകിയും ആശുപത്രിയിലെത്തിച്ചതോടെയാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.…

/

‘വില തുച്ഛം’; സപ്ലൈകോയില്‍ 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ്

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണം സ്‌പെഷ്യല്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു…

/

ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന

ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് മലയാളികളില്‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്.സംഭവത്തില്‍, ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്ട് ചിറ്റ്…

//

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം; നിലപാട് വ്യക്തമാക്കി യുഎഇ

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ.ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ‌ മുഹമ്മദ് എ. അഹ്ലി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യത്തെ സിന്ധ്യയ്ക്ക് കത്ത് നൽകി. കണ്ണൂർ അടക്കം ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താനുള്ള…

/

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്.ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട…

//

കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള നഗര കേന്ദ്രങ്ങളിലെ ഓണം വിൽപ്പന: സ്ഥലം ലഭിക്കാൻ കോർപ്പറേഷന് അപേക്ഷ നൽകണം

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള സ്റ്റേഡിയം കോർണർ, നെഹ്‌റു പ്രതിമയുടെ സമീപമുള്ള സ്ഥലങ്ങൾ, പഴയ ബസ് സറ്റാൻഡ് തുടങ്ങി നഗര കേന്ദ്രങ്ങളിൽ കച്ചവടം നടത്തുന്നതിന് സ്ഥലം ആവശ്യമുള്ളവർ രേഖാമൂലമുള്ള അപേക്ഷ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണെന്ന് കോർപ്പറേഷൻ അറിയിച്ചു. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളിൽ…

//

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’;സ്‌കൂൾ ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്ന പോസ്റ്റർ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പോലീസ്

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല.കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . ഔദ്യോഗിക ഫേസ്ബുക് പോസ്റ്റ് ‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ…

/

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അയ്യപ്പൻമല ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 25 വ്യാഴം രാവിലെ 7.30 മുതൽ 11 മണി വരെയും കാഞ്ഞിരോട് തെരു ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും ചങ്ങലാട്ട്, ടിപ്പ് ടോപ്പ്, സലഫി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ…

/
error: Content is protected !!