മട്ടന്നൂർ | കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന രീതിയിൽ ടയറുകൾ കൂടിയിട്ടതിന് കീഴല്ലൂർ പഞ്ചായത്തിലെ കുമ്മാനത്തെ മുമ്പ്ര ടയേഴ്സിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് 2000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമ നിശ്ചിത സമയത്തിനുള്ളിൽ പരിസരം വൃത്തിയാക്കി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പഞ്ചായത്തീരാജ് നിയമം അനുസരിച്ചുള്ള…