ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം (death of Nandu) ക്രൈംബ്രാഞ്ച് (Crime branch) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല.  നന്ദുവിൻ്റെ മരണത്തിന് പിന്നിൽ ചില ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ…

//

‘ഗ്രാജ്വേറ്റ് ചായ‍്‍വാലി’ പൊളിച്ചുനീക്കി; പൊട്ടിക്കരഞ്ഞ് പ്രിയങ്ക ഗുപ്ത

പാറ്റ്ന: ബിഹാറിൽ “ഗ്രാജ്വേറ്റ് ചായ‍്‍വാലി” എന്ന പേരിൽ ചായക്കട നടത്തി ശ്രദ്ധേയയായ പ്രിയങ്ക ഗുപ്തയുടെ ചായക്കട പൊളിച്ചുനീക്കി. ബിഹാർ മുനിസിപ്പൽ കോർപ്പറേഷനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ “ഗ്രാജ്വേറ്റ് ചായ‍്‍വാലി” ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. റോഡ് സൈഡിൽ അനധികൃതമായി സ്ഥാപിച്ചു എന്ന് കാണിച്ചാണ് മുനിസിപ്പൽ കോ‌ർപ്പറേഷന്റെ…

///

ഓണക്കിറ്റ് വിതരണം ഈ മാസം 23 മുതൽ സെപ്റ്റംബർ 7 വരെ, ഓണശേഷം കിറ്റ് വിതരണമില്ല

തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും . തിങ്കളാഴ്ച ഉദ്ഘാടനം സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാർഡ് ഉളളവർക്കാണ് കിറ്റ് നൽകുക. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിൽ പിങ്ക് കാർഡ് ഉള്ളവർക്ക്. 29 മുതൽ 31 വരെ  നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1…

/

റോഡ് വികസനത്തിന് നഷ്ടപരിഹാരത്തുക നൽകിയതിൽ ക്രമക്കേട്: പണം തിരിച്ചുപിടിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല, വീഴ്ച

കോഴിക്കോട്: കോഴിക്കോട് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നൽകിയതിലെ ലക്ഷങ്ങളുടെ ക്രമക്കേട് തിരിച്ചു പിടിക്കാനുളള നടപടികൾ എങ്ങുമെത്തിയില്ല.മാനാഞ്ചിറ – വെളളിമാട് കുന്ന് പാത വികസന പദ്ധതിയിലാണ് ഉടമയറിയാതെ  നഷ്ടപരിഹാരത്തുക മറ്റൊരാൾക്ക് കൈമാറിയത്. ഉദ്യോഗസ്ഥ തലത്തിൽ വൻ വീഴ്ച സംഭവിച്ചെന്നും അനർഹമായി നൽകിയ നഷ്ടപരിഹാരം…

//

സിഖുകാര്‍ വിമാനത്തിൽ കൃപാണ്‍ ധരിക്കുന്നത് നിരോധിക്കണമെന്ന് ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസ്

ആഭ്യന്തര വിമാനങ്ങളില്‍ (domestic flights) സിഖ് (Sikhs) യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി (Delhi High Court) കേന്ദ്രത്തിന് നോട്ടീസ് അയച്ചു. മതാചാരത്തിന്റെ ഭാഗമായി സിഖുകാർ ധരിക്കുന്ന വാളാണ് കൃപാൺ.എന്നാൽ ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ്…

///

കണ്ണൂർ സ്വദേശിയായ സിപി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മൽസരത്തിൽ നയിക്കും

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി താരം സിപി റിസ്വാൻ നയിക്കും. കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്വാന്‍ 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്‍റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും…

//

‘മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ ജോലി നല്‍കാന്‍ പാടില്ലേ? ഗവർണറുടെ സമീപനം ഭരണഘടന വിരുദ്ധം’; എ കെ ബാലൻ

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വിവാദത്തിൽ ഗവര്‍ണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എകെ ബാലൻ. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മെറിറ്റിലുള്ളവർ നേതാക്കളുടെ മക്കളായാൽ ജോലി നൽകാൻ പാടില്ലെയെന്നും എ കെ ബാലൻ ചോദിച്ചുകണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി…

//

മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ…

///

ജലീലിനെ അറസ്റ്റ് ചെയ്യണം, ‘ആസാദ് കശ്മീര്‍ ‘ പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തുകൊണ്ട്’, വീണ്ടും പരാതി

ദില്ലി: ‘ആസാദ് കശ്മീര്‍ ‘ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി ഡിസിപിക്ക് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകൻ ജി എസ്‌ മണിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ദില്ലി തിലക്മാർഗ് പൊലീസ് സ്റ്റേഷനിൽ…

//

പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതായി എസ്പി

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് വ്യ വ്ക്തമാക്കി. നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ…

//
error: Content is protected !!