സോളാർ കേസ്: എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും സിബിഐ ചോദ്യം ചെയ്തു

സോളാർ കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ പീഡന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി…

//

അലഞ്ഞുതിരിയുന്നവർക്ക്​ ആശ്രയമൊരുക്കാനൊരുങ്ങി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: അലഞ്ഞുതിരിയുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആശ്രയമൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പദ്ധതി ഒരുങ്ങുന്നു.വിവിധ എൻ.ജി.ഒകളുടെ സഹായത്താൽ വനിത-ശിശുവികസന വകുപ്പുമായി കൈകോർത്താണ് പദ്ധതികൾ നടപ്പാക്കുക. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് അലഞ്ഞുതിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. എന്നാൽ, മാനസികാസ്വാസ്ഥ്യം നേരിടുന്ന…

/

റെയിൽവേ ഗേറ്റ് അടച്ചിടും

ട്രാക്ക് മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്നു മുതൽ 24 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് അടച്ചിടും  …

/

ബാലഗോകുലത്തിന്റെ മേഖലാ ശോഭായാത്ര;പാനൂർ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം

പാനൂർ ∙ ബാലഗോകുലത്തിന്റ നേതൃത്വത്തിൽ മേഖലാ ശോഭായാത്ര ഇന്ന് ടൗണിൽ നടക്കുന്നതിനാൽ ടൗണിലും പരിസരത്തും വൈകിട്ട് 4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. ‌പാറാട്, കടവത്തൂർ, പൂക്കോം, ചമ്പാട്, മൊകേരി ഭാഗത്തു നിന്ന്…

/

‘സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല’;ഗവര്‍ണറെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ വിസി

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദ് ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ വിസിയുടെ തീരുമാനം. സര്‍വ്വകലാശാല ചട്ടപ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. സര്‍വ്വകലാശാല അധികൃതര്‍ക്ക് കാരണം…

/

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ; നഗരസഭാ പരിധിയിൽ പൊതു അവധി

ആഗസ്റ്റ് 20 ന് മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ…

/

പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.പ്രിയ…

/

ഷാജഹാന്‍ വധം: പ്രതികളെ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറുമായി

പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ‘സ്വീകരിച്ചത്’ പ്രതീകാത്മക തൂക്ക് കയറും, മുദ്രാവാക്യം വിളികളുമായി. ശബരീഷ്, അനീഷ്, സുജീഷ് എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലെ കവ,…

//

ഇന്ധനവിലയില്‍ നിന്ന് രക്ഷപ്പെടാന്‍ സിഎന്‍ജി ഓട്ടോ വാങ്ങി; നിറയ്ക്കാന്‍ ഓടേണ്ടത് 80 കിലോമീറ്റര്‍

കണ്ണൂ‍‍ർ: കണ്ണൂർ പയ്യന്നൂരിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ദുരിതത്തിൽ. പയ്യന്നൂരിന് സമീപം സിഎൻജി പമ്പുകളില്ലാത്തതാണ് ഇവരുടെ ദുരിതത്തിന് കാരണം. ഏജന്റുമാരുടെയും സർക്കാരിന്റെയും വാക്ക് വിശ്വസിച്ച് പ്രകൃതി വാതക ഓട്ടോകൾ സ്വന്തമാക്കിയവർ ഇന്ന് 80 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.പയ്യന്നൂർ നഗരത്തിൽ മാത്രം അൻപതോളം സി…

/

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി: കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു. കോഴിക്കോട് സെഷൻസ്…

/
error: Content is protected !!