‘റൂട്ട് മാറ്റിയതില്‍ മന്ത്രിക്ക് നീരസം’; പി രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കിടെ റൂട്ട് മാറ്റിയതിനെ തുടർന്ന് നിയമ മന്ത്രി പി രാജീവിന് എസ്കോർട്ട് പോയ പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഗ്രേഡ് എസ് ഐ സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത കുരുക്കുണ്ടായത് കൊണ്ടാണ് മന്ത്രിയുടെ…

//

സംസ്ഥാനത്തെ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂർ മുന്നിൽ

കണ്ണൂർ: സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും…

//

മന്ത്രി എം.വി.ഗോവിന്ദൻ ഇന്ന് കണ്ണൂർ ജില്ലയിൽ

കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദൻ 13, 15 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 13-ന് രാവിലെ ഒൻപതിന്‌ തളിപ്പറമ്പ് ചെത്ത് തൊഴിലാളി സഹകരണ സംഘം ബക്കളം. 9.15-ന് മയ്യിൽ കോറളായി ദ്വീപ് സന്ദർശനം, 12.30-ന് കെ.എ.പി. നാലാം ബറ്റാലിയൻ, ധർമശാല. 2.30-ന് തളിപ്പറമ്പ് മണ്ഡലത്തിലെ ഉന്നതവിജയികളെയും…

/

നഞ്ചിയമ്മയ്ക്ക് ഫോക് ലോർ അക്കാദമിയുടെ ആദരം

കണ്ണൂര്‍:പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്.…

/

ഒളിവില്‍ പോയ മോഷ്ടാവ് ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍

മട്ടന്നൂര്‍: മോഷണം നടത്തി ഒളിവില്‍ പോയ വ്യക്തി ഏഴുവര്‍ഷത്തിനുശേഷം മട്ടന്നൂര്‍ പൊലീസിന്റെ പിടിയില്‍. വെളിയമ്പ്രയില്‍ നിന്ന് 10 ക്വിന്റല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച തിരുവമ്പാടി സ്വദേശി അഷ്‌റഫിനെയാണ് മലപ്പുറത്തുവെച്ച് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. സി.ഐ എം. കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐ…

//

കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു

കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്പി…

/

ആസാദി കാ അമൃത് മഹോത്സവ്; ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് തുടക്കം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തില്‍ ഇന്ന് മുതല്‍ മൂന്ന്…

/

സ്വാതന്ത്ര്യദിനാഘോഷം;നാളെ മുതല്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും.സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും.…

/

“സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം സിപിഎം നിലപാടല്ല”; എഫ്ബി പോരാളികളെ തള്ളി കോടിയേരി

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. ഇന്ന് നടന്ന വാർത്താ…

///

ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി.…

/
error: Content is protected !!