ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ

കണ്ണൂർ: ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ.കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നും എസിപി പറഞ്ഞു. സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമാന…

//

പാലക്കാട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു; പ്രതി കീഴടങ്ങി

പാലക്കാട് ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് സൂര്യപ്രിയ. ഇന്ന്…

//

50 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍ കെ ഉമ്മറും സംഘവും ആറളം ഫാം ഒന്‍പതാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് 50 ലിറ്റര്‍ വാഷ്…

/

പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ഇനി ഖാദി കാക്കി

ഖാദിക്ക് പേരുകേട്ട പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിസന്ധിഘട്ടത്തിൽ ഖാദിയെ രക്ഷിക്കാൻ കൈകോർക്കുന്നു .യൂണിഫോം ഖാദിയാക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം .ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യമായി യൂണിഫോം ഖാദിയാക്കിയ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.പയ്യന്നൂരിലെ 300 ഓളം ഓട്ടോറിക്ഷ ഡ്രൈവർമാരാണ് യൂണിഫോം ഖാദിയാക്കാനൊരുങ്ങുന്നത് .പയ്യന്നൂരിലെ…

//

സ്ത്രീധന പീഡനം; ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ…

/

തളിപ്പറമ്പ് ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി

തളിപ്പറമ്പ് ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചു നീക്കി കുറ്റിക്കാടുകൾ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്.മണ്ണിനടിയില്‍ താഴ്ന്ന് പോയ പീരങ്കിയുടെ മറ്റ് ഭാഗങ്ങള്‍ ഉണ്ടോ എന്നറിയാന്‍ കുഴിച്ചു നേക്കേണ്ടതുണ്ട്.…

//

കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി

കണ്ണൂർ : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലഹരി സംഘത്തിന്‍റെ വലയിൽപെട്ട സഹപാഠി തന്നെ ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ്…

//

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന്റെ സമയം പരിമിതപ്പെടുത്തി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിന്റെ സമയം റെയിൽവേ പരിമിതപ്പെടുത്തി. ഇതുമൂലം കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട യാത്രക്കാർ ദുരിതത്തിൽ. രണ്ടാം പ്ലാറ്റ്ഫോമിൽ ആകെ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. അതുതന്നെ രാവിലെ 7.15 മുതൽ 3.15 വരെ മാത്രം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ…

/

മാഹിയിൽ വിതരണം ചെയ്ത ദേശീയപതാകകളിൽ ‘പിശകെ’ന്ന് പരാതി

മാഹി: സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ഉയർത്തുന്നതിനായി മാഹി മേഖലയിൽ വിതരണം ചെയ്ത ദേശീയപതാകകൾ പതാകനിയമം ലംഘിച്ചെന്ന് വ്യാപക പരാതി. പതാകയിൽ അശോകചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിനുപകരം തെറ്റായ ഭാഗത്താണുള്ളത്.പതാകയിലുള്ള മൂന്നുനിറങ്ങളുടെയും അളവുകൾ ഒരുപോലെയല്ല. കങ്കുമനിറം മറ്റ് രണ്ട് നിറങ്ങളേക്കാൾ ചെറുതായി അനുപാതം പാലിക്കാതെയാണ് പതാകയിലുള്ളത്.…

/

സംസ്ഥാനത്തെ ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍;വാഹനത്തിനുള്ളിലിരിക്കുന്നവരെയും നിരീക്ഷിക്കും

സംസ്ഥാനത്തിലെ ദേശീയപാതകളില്‍ പുതുതായി 700 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി.നിയമലംഘനം, അപകടങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് ക്യമറകള്‍ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ക്യാമറ സ്ഥാപിക്കുന്നത്.ദേശീയപാതകളില്‍ നിലവിലുള്ള 250ഓളം ക്യാമറകള്‍ ഒഴിവാക്കി പുതിയവ സ്ഥാപിക്കാനാണ് അധികൃതരുടെ…

/
error: Content is protected !!