മധ്യപ്രദേശിൽ കണ്ണൂർ സ്വദേശികളായ ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം

കണ്ണൂർ∙മധ്യപ്രദേശിൽ യുവ മലയാളി ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം. മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാലയിൽ നിന്ന് കണ്ണൂർ പന്ന്യന്നൂർ ശങ്കരമംഗലത്തെ ഡോ.വിഷ്ണു ജയപ്രകാശൻ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി.ഭാര്യ കാടാച്ചിറ ആഡൂരിലെ ഡോ. വിശാഖ അശോകൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ജബൽപൂർ നേതാജി…

//

വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം അടുത്തവീട്ടിലെ കിണറ്റില്‍

വയോധികയെ അടുത്തവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കേശവദാസപുരത്താണ് നാടിനെ നടുക്കിയ സംഭവം .വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68) ആണ് മരിച്ചത്. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വീടിനടുത്ത് ജോലി ചെയ്തിരുന്ന അതിഥിതൊഴിലാളിക്കായി തെരച്ചില്‍ തുടരുകയാണ്. കാലില്‍ ഇഷ്ടിക കെട്ടിയ…

/

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക.കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം തീരുമാനിക്കും.…

//

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ: എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മറ്റി ജില്ലയിലെ വിവിധ ബ്ലഡ് സെന്ററുകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽ 33 പേർ രക്തം ദാനം ചെയ്തു. എ…

/

സംസ്ഥാന-ദേശീയ പാതകളിലെ കുഴികൾക്കെതിരെ പ്രതിഷേധം;സംസ്ഥാന വ്യാപകമായി നാളെ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്

സംസ്ഥാന-ദേശീയ പാതകളിലെ കുഴികൾക്കെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കും. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ”ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ…

//

കണ്ണൂർ ജില്ലയിലെ ക്വാറികളുടെ നിരോധനം നീട്ടി

കണ്ണൂർ ജില്ലയിൽ ക്വാറികൾക്ക് 07/08/2022 വരെയുണ്ടായിരുന്ന നിരോധനം ഓഗസ്റ്റ് പതിനഞ്ചാം തീയതി (15/08/2022 ) വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു.…

/

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി. വനിതകളുടെ 48…

//

ആഗസ്റ്റ് 7 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;ജാഗ്രതാനിർദേശം

ആഗസ്റ്റ് 07 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ…

/

ഐനിക മോളുടെ ചികിത്സക്കായി കാരുണ്യപ്രവാഹം ;24 മണിക്കൂറിനിടെ ലഭിച്ചത് ഒന്നര കോടി രൂപ, പ്രാർത്ഥനയോടെ സുമനസ്സുകൾ

പഴയങ്ങാടി∙ ജന്മനാ ശ്വാസനാളവും അന്നനാളവും ഒന്നിച്ച് ആയതിന്റെ തീരാദുരിതവുമായി കഴിയുന്ന വെങ്ങരയിലെ ഐനിക മോളെ തേടി കോടി പുണ്യം. ഇന്ന്, ഒന്നാം പിറന്നാൾ ദിനത്തിൽ കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെങ്കിലും ലോകം എങ്ങുമുളള സുമനസ്സുകൾ ഐനികയുടെ അസുഖം മാറാൻ നിറഞ്ഞ പ്രാർഥനയിലാണ്.…

/

തലശ്ശേരി ടൗണിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ദുർഗന്ധം; മലിനജലം റോഡിലേക്ക്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിജന ജലം റോഡിലേക്ക്. ആറു മാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞ ജൂൺ 22 നാണ് ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിന ജലം പുറത്തേക്കൊഴുകാൻ…

//
error: Content is protected !!