ഇരിട്ടി ഉളിയിൽ കുന്നിൻ കീഴിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

ഇരിട്ടി ഉളിയിൽ കുന്നിൻ കീഴിൽ കാറും ബൈക്കും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു .മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻ കുമാർ (32) ആണ് മരിച്ചത് . ബൈക്ക് ഓടിച്ചിരുന്ന പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 8.45…

/

ടിക് ടോക്, റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ

ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് പിടിയിൽ. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ…

//

കോഴിക്കോട് പൊളിച്ചുകൊണ്ടിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം;ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കാപ്പാട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു.വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീം തകര്‍ന്നാണ് അപകടമുണ്ടായത്.…

/

അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം

കണ്ണൂര്‍: അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാട്ടിയതായി ആക്ഷേപം. കഴിഞ്ഞ ദിവസം അസം ഷില്ലോങ്ങില്‍ താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പട്ട തളിപ്പറമ്പ് ബക്കളത്തെ സൈനികനായ മുതിരക്കാല്‍ പി.വി. ഉല്ലാസിന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ‘മട്ടന്നൂര്‍ ഏയര്‍പോര്‍ട്ടില്‍…

//

നടൻ സജീദ് പട്ടാളം അന്തരിച്ചു

നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം ആരംഭിക്കുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി…

/

ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15…

//

ജനശ്രീ മിഷൻ മ്യൂച്വൽ ബെനിഫീറ്റ് ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു

ജനശ്രീ മിഷൻ മ്യൂച്വൽ ബെനിഫീറ്റ് ട്രസ്റ്റ് (MBT) ന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. “വിദ്യാഭ്യാസ…

വെബ്സൈറ്റിൽ സെർവർ അപ്​ഗ്രഡേഷൻ; നാളെ മുതൽ 3 ദിവസത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ലെന്ന് പിഎസ്‍സി

സെർവർ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്‍സി ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. “സെർവറുകളുടെ അപ്​ഗ്രഡേഷൻ ജോലികൾ ആ​ഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ കേരള…

/

ഇരിട്ടി കരിക്കോട്ടക്കരി സ്റ്റേഷനിലെ എ.എസ്.ഐ അന്തരിച്ചു

ഇരിട്ടി: കരിക്കോട്ടക്കരി സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബേബി (48) അന്തരിച്ചു.ഇരിട്ടി പുതുശേരി സ്വദേശി ആണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: മേഴ്സി .മക്കൾ:ക്രിസൽ ,ജിസൽ, ജിസ്വിൻ .സംസ്കാരം ഞായറാഴ്ച വൈകിട്ട് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ .…

/

കുവൈത്തിലെ സാംസ്കാരിക സംഘടനയായ കെ.കെ.എം.എ യും ആസ്റ്റർ മിംസും ആരോഗ്യ പരിരക്ഷയ്ക്കായി കൈകോർക്കുന്നു

കണ്ണൂര്‍:കുവൈത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ക്കാണ്…

/
error: Content is protected !!