കണ്ണൂർ ജില്ലയിൽ പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷ ആ​ഗസ്റ്റ് 13 മുതൽ

കണ്ണൂർ:  സാക്ഷരതാ മിഷൻ  പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന  പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷകൾ എഴുതാൻ ജില്ലയിൽ തയ്യാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷം 618 പേരും രണ്ടാം വർഷം 534 പേരുമാണ് പരീക്ഷ എഴുതുക. ഇതിൽ…

/

‘ഉടലി’ലെ മികച്ച പ്രകടനം; പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം നടി ദുര്‍ഗ കൃഷ്ണയ്ക്ക്

‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ്ബ്…

//

കോടികളുടെ കരാർ നൽകി സപ്ലൈകോ; ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റുകൾ ഒരുങ്ങി തുടങ്ങി. ഓണകിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം ഉണ്ടാകും. സപ്ലൈകോ നൽകുന്ന ഓണകിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും കുടുബശ്രീയുടേതായിരിക്കും.സപ്ലൈകോ 12.89 കോടി രൂപയുടെ ഓർഡർ ആണ് ഇതിനായി കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്പ്ലൈകോയ്ക്ക് നേന്ത്രക്കായ ചിപ്‌സും…

/

ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ പതാകകൾ ഒരുക്കുന്നത്. ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി  13 മുതൽ…

//

‘റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു’;ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ വി ആർ പുരം സ്വദേശി ദേവി കൃഷ്ണ(28)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച്…

/

ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കടുത്ത പ്രതിഷേധം

നെടുമ്പാശേരി:ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം എ എച്ച് എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ്…

/

“അനിശ്ചിതകാല അവധിയെടുത്ത് മുങ്ങിയാൽ ജോലി പോകും”;സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേതന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.…

/

തളിപ്പറമ്പിൽ പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു

തളിപ്പറമ്പ് : പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് തളിപ്പറമ്പ് റസ്റ്റ് ഹൗസ് വളപ്പിൽ പുതിയ കെട്ടിടമൊരുങ്ങുന്നു. പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം, റോഡ്സ് വിഭാഗം സബ് ഡിവിഷണൽ അസി. എൻജിനിയറുടെ ഓഫീസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യമൊരുക്കുന്നത്. ഈ പൊതുമരാമത്ത് ഓഫീസുകൾ ഇപ്പോൾ രണ്ടിടങ്ങളിലായാണ്…

/

‘രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്‌സ് രോഗി’;കണ്ണൂരിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി

രാജ്യത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ (31) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയിൽ നിന്നും വന്ന…

/

കോവിഡ് കേസുകളിലെ വർധന; ആറ് മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ നിർബന്ധമാക്കി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് നേരിയ തോതില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.ആറു മാസത്തേക്കു മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ…

/
error: Content is protected !!