മൂന്നാറിൽ ഉരുൾപ്പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

മൂന്നാർ  കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. രണ്ട് കട മുറികളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം…

/

കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ജവാൻ അന്തരിച്ചു

കുളിമുറിയിൽ തലയിടിച്ച് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അസം റൈഫിൾസ് സുബേദാർ പി. വി.ഉല്ലാസ് (48) മരണപ്പെട്ടു. ഷില്ലോങ് സൈനിക ആസ്പത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു. ധർമശാല “നിഫ്റ്റി’ന് സമീപത്തെ…

/

‘തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല’; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള…

/

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ്‌ അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും.എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റും പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണി​​​യി​​​ലെ മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യു​​​മാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ധ​​​ൻ​​​ക​​​ർ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യ 788 പേ​​​രാ​​​ണു വോ​​​ട്ട​​​ർ​​​മാ​​​ർ. നോ​​​മി​​​നേ​​​റ്റ​​​ഡ്…

/

ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം; നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50…

/

കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേഴ്‌സിൽ കഞ്ചാവ് പൊതി കണ്ടെത്തി

കണ്ണൂർ : കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ ടൗൺ പോലീസ് റെയിഡ് നടത്തിയതിൽ കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ ആയിരുന്നു . ഇത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന ക്വാർട്ടേസ് ആണ്. കഞ്ചാവ്…

/

മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലീം വനിത;മാളിയേക്കല്‍ പി എം മറിയുമ്മ അന്തരിച്ചു

കണ്ണൂര്‍: തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം പി എം മറിയുമ്മ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് രാത്രി നടക്കും. മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലീം വനിതയാണ് മറിയുമ്മ. സ്വാതന്ത്ര്യത്തിന്…

/

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി അപേക്ഷ ഓൺലൈനിൽ മാത്രം

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും…

/

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ 2. 30 ഓടുകൂടിയാണ് മോഷണം .പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോയൽ സിറ്റി കോംപ്ലക്സിലെ സ്കൈപ്പർ സൂപ്പർമാർക്കറ്റിലും, പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്. സ്കൈപ്പർ സൂപ്പർമാർക്കറ്റിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയ…

/

കൈകോർക്കാം ഐനികയ്ക്കായി; ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച പിഞ്ചുകുഞ്ഞ് ചികിത്സാ സഹായം തേടുന്നു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ചികിത്സാ സഹായം തേടുന്നു.കണ്ണൂർ മാടായി വെങ്ങരയിൽ താമസിക്കുന്ന , പണ്ടാരവളപ്പിൽ നിഷ , വിനോദ് ദമ്പതിമാരുടെ ഏകമകൾ ഐനികയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്. ജന്മനാ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് ഈ പിഞ്ചുകുഞ്ഞ്…

error: Content is protected !!