കോഴിക്കോട് പന്തിരിക്കരയില്‍ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു.…

/

പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍

കോഴിക്കോട്:പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി കോഴിക്കോട്  മീഞ്ചന്തയിലെ അഗ്‌നിരക്ഷാസേന  ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.പാത്രം മുറിച്ച് മാറ്റി അഗ്‌നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ…

/

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് രാവിലെ 11.30 ന് തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 ന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി…

/

“മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന്” എട്ടുവയസുകാരൻ, വാങ്ങി നൽകി വി ഡി സതീശൻ

പെരുമഴയുടെ ഭീതിയിൽ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മനുഷ്യർക്കുമുണ്ടാകും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. എളന്തിക്കരയിലെ ഒരു എട്ട് വയസ്സുകാരന്‍റെ ആഗ്രഹം പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് കണ്ടറിഞ്ഞ് നടത്തി. എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശൻ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചു.ഇതിനിടെയാണ്…

///

സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ടു;മട്ടന്നൂരിൽ ബസ് കസ്റ്റഡിയിലെടുത്തു

മട്ടന്നൂർ : സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന തെരൂർ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെയാണ് കഴിഞ്ഞദിവസം കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഓടുന്ന പ്രസാദം ബസിൽനിന്ന് ഇറക്കിവിട്ടത്.സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. തെരൂരിൽ ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലോട് ബസ് സ്റ്റാൻഡിൽ…

/

“ഉരുളിനെയും ഇരുളിനെയും അതിജീവിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി”; നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

കണ്ണൂരില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിച്ച് മന്ത്രി എംവി ഗോവിന്ദന്‍.അര്‍ഷലിനെ ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും,…

/

കണ്ണൂരിലെ ഉരുൾപൊട്ടലിലേക്ക് നയിച്ചത് കരിങ്കൽ ക്വാറികൾ; ദുരന്ത ദിവസവും ക്വാറികളിൽ സ്ഫോടനം

കണ്ണൂർ: കണ്ണൂരിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളെന്ന് ആരോപണം.കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഉരുൾപൊട്ടലുണ്ടായ ദിവസം ക്വാറികളിൽ സ്ഫോടനം നടന്നതായി ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സ്ഥിരീകരിച്ചു. ​ഇതോടെ ദുരന്തത്തിന് കാരണം നെടുംപൊയിൽ ചുരത്തിന് സമീപം…

//

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.…

//

കണ്ണൂർ ജില്ലയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

കണ്ണൂർ ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും…

//

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജി.പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീണ് പ്രതാപവർമ്മ തമ്പാന് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അദ്ദേഹം മരിച്ചത്.…

//
error: Content is protected !!