ഡി ജെ അമ്യൂസ്‌മെന്റ് ഓണം ഫെയര്‍; ആഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍

കണ്ണൂര്‍: ഡിജെ അമ്യൂസ്‌മെന്റ് ഓണം ഫെയര്‍ ആഗസ്റ്റ് 5 മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രദര്‍ശനത്തിന് തുടക്കമാകുന്നു.ഏറെ പുതുമകളുമായാണ് ഇപ്രാവശ്യം ഡിജെ അമ്യൂസ്‌മെന്റ് കണ്ണൂരില്‍ ഓണം ഫെയര്‍ ഒരുക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിന്റെ മാതൃകയിലാണ് ലണ്ടന്‍ ബ്രിഡ്ജ്, യൂറോപ്യന്‍ സ്ട്രീറ്റ് മ്യൂസിയം എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് .…

/

മിന്നൽ റെയ്ഡ്; തളിപ്പറമ്പ് ചൊറുക്കളയിൽ ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തളിപ്പറമ്പ് എക്സൈസ് ചൊറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം പപ്പു ബൊറുവൊ (23) സമീറുൽ ഇസ്ലാം (35) ബോൾഗോ ഗൈൻ (39), മീട്ടാ (29), സഞ്ജയ്…

/

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിലെ റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,…

/

വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്; വീഡിയോ

കണ്ണൂർ :വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ് . വളപട്ടണം റെയിൽവേ പാലത്തിലൂടെ നടന്നുപോവുകയായിരുന്ന പൊയ്തും കടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് അബദ്ധത്തിൽ പുഴയിൽ വീണത് . വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് ഉടൻ സംഭവ…

//

പിണറായി സാമൂഹികാരോഗ്യകേന്ദ്രം ഇനി സ്പെഷ്യാലിറ്റി ആശുപത്രി

പിണറായി : പിണറായി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാംനിലയും രണ്ടാംഘട്ടത്തിൽ…

/

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്തരിച്ചു

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.മക്കള്‍: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കള്‍: ബെറ്റി തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്‌കാരം വ്യാഴം 2.30ന് പിറവം…

//

കീടനാശിനി ശ്വസിച്ച് കണ്ണൂർ സ്വദേശിയായ എട്ടുവയസുകാരി മരിച്ച സംഭവം; ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍

കീടനാശിനി ശ്വസിച്ച മലയാളി പെൺകുട്ടി മരിച്ച സംഭവത്തിൽ ഫ്‌ളാറ്റ് ഉടമ കസ്റ്റഡിയില്‍. ബെംഗളൂരു സ്വദേശി ശിവപ്രസാദ് ആണ് കസ്റ്റഡിയിലായത്. കണ്ണൂർ സ്വദേശിയായ എട്ടു വയസുകാരി അഹാനയാണ് ഇന്നലെ മരിച്ചത്. ബെം​ഗളൂരു വസന്ത് ന​ഗറിലാണ് സംഭവം.കുട്ടിയുടെ അച്ഛൻ വിനോദിനേയും അമ്മ നിഷയേയും ശാരീരിക അവശതകളെ തുടർന്ന്…

/

സംസ്ഥാനത്ത് പ്ലസ് ടുവിന് ഓണപ്പരീക്ഷയില്ല

സംസ്ഥാനത്ത് പ്ലസ് ടുവിന് പാദവാർഷിക പരീക്ഷ അഥവാ ഓണപ്പരീക്ഷയില്ല . ജൂണിൽ അവസാനിച്ച പ്ലസ് വൺ പരീക്ഷകൾക്കു ശേഷം ജൂലായ് നാലിനാണ് പ്ലസ് ടു ക്ളാസുകൾ ആരംഭിച്ചത്. അതിനാൽ പരീക്ഷ നടത്തേണ്ടന്ന് ഹയർസെക്കൻഡറി വിഭാഗം തീരുമാനിക്കുകയായിരുന്നു. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്ക് 24…

//

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഈ വര്‍ഷത്തെ ഓണം സമ്പന്നമാക്കാന്‍ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം…

/

ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് കാട്ടാമ്പള്ളി

കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി.പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നുകൊടുക്കും. 1.80 കോടി രൂപ ചെലവിലാണ് കയാക്കിങ് പരിശീലന കേന്ദ്രം സജ്ജമാക്കിയത്. കെ.വി. സുമേഷ് എം.എൽ.എയുടെ മുൻകൈയിലാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ…

//
error: Content is protected !!