കണ്ണൂർ കോർപ്പറേഷൻ കൗൺസിലർക്കെതിരായ പീഡന കേസ്;മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തലശ്ശേരി: സഹകരണസംഘം ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി.കൃഷ്ണകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ബുധനാഴ്ച വിധി പറയും. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കോൺഗ്രസ് പ്രാദേശിക നേതാവായ കൃഷ്ണകുമാർ കോർപ്പറേഷനിലെ കിഴുന്ന…

//

ഓറഞ്ച് അലർട്ടുള്ളതടക്കം 12 ജില്ലകൾക്ക് അവധി ; റെഡ് അലേർട്ട് ആയ കണ്ണൂരിന് അവധിയില്ല; കണ്ണൂർ കലക്ടറുടെ ഔദ്യോഗിക എഫ് ബി പേജിൽ കടുത്ത വിമർശനം

കണ്ണൂർ: സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച 10 ജില്ലകളിൽ ഒമ്പതെണ്ണത്തിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലക്ക് മാത്രം അവധി നൽകിയില്ല. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് റെഡ് അലർട്ടുള്ള ജില്ലയാണ് കണ്ണൂർ. അതേസമയം തിരുവനന്തപുരം,…

/

കുടിവെള്ളവിതരണം തടസ്സപ്പെടും

കണ്ണൂർ : അതിതീവ്ര മഴയെ തുടർന്ന് അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ ചെളി നിറഞ്ഞ് ജലശുദ്ധീകരണം തടസ്സപ്പെട്ടതിനാൽ പദ്ധതിയുടെ കുടിവെള്ളവിതരണ പ്രദേശങ്ങളായ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചേലോറ സോണിലും പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, കതിരൂർ, ചെമ്പിലോട്, എരഞ്ഞോളി എന്നീ…

/

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്മെന്‍റ് വെള്ളിയാഴ്‌ച

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്‍റ്  പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആദ്യ അലോട്മെന്‍റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്ലസ് വണ്‍ ഒന്നാം അലോട്മെന്‍റ് നാളെ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്പോര്‍ട്സ് ക്വാട്ടയുടെ ആദ്യ അലോട്മെന്‍റും…

//

പിതൃതർപ്പണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നെന്ന പാർട്ടി വിമർശനം അംഗീകരിക്കുന്നെന്ന് പി ജയരാജൻ

കണ്ണൂര്‍ : പിതൃതർപ്പണവുമായി ബന്ധപ്പെട്ട് നൽകിയ ഫേസ്ബുക്ക് പോസ്റ്റിൽ അന്ധവിശ്വാസം പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടുത്തി. അത് താൻ ഉദ്ദേശിച്ചതേ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി…

//

മാടായിക്കാവിലെ അന്നദാനം പുനരാരംഭിച്ചു

കോവിഡ് രോഗവ്യാപന വേളയിൽ കഴിഞ്ഞ 2 വർഷമായി മുടങ്ങിയ മാടായിക്കാവിലെ അന്നദാനം പുനരാരംഭിച്ചു . ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവിടെയെത്തുന്നവർക്ക് അന്നദാനം നൽകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.11.30 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് അന്നദാനം.അന്നദാനം പുനരാരംഭിച്ച ആദ്യ ദിവസം തന്നെ വലിയ തിരക്കായിരുന്നു…

/

‘മഴക്കെടുതിയെക്കുറിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍…

/

കനത്ത മഴ:സംസ്ഥാനത്തെ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ…

/

ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞ് കയറി; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കണ്ണൂർ :ചെക്കിക്കുളം ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞ് കയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.  …

//

ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാറിൽ പന്നികളെ കൊന്നൊടുക്കൽ തുടങ്ങി

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോമിലെ ഫാമിൽ രോഗവ്യാപനം തടയാൻ പന്നിപ്പനികളെ കൊന്നൊടുക്കൽ തുടങ്ങി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 95 പന്നികളെ കൊന്നൊടുക്കി മറവുചെയ്യുകയാണ് ആദ്യം ചെയ്യുന്നതിന്. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ പന്നികളെ ബുധനാഴ്ച കൊന്നൊടുക്കി മറവ് ചെയ്യും.…

/
error: Content is protected !!