കണ്ണൂരിൽ വിവാഹ സല്‍ക്കാരത്തിന് പോലീസ് അകമ്പടി; മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസ് അസോസിയേഷൻ

കണ്ണൂർ: വിവാഹ സൽക്കാരത്തിന് പൊലീസ് ഉദ്യോ​ഗസ്ഥരെ വാടകയ്ക്ക് നൽകിയതിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. സംഭവത്തിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷൻ പരാതി നൽകി.പൊലീസിനെ പ്രദർശന വസ്തുവാക്കരുത് എന്ന്…

കാസര്‍കോട് യുവാവിനെ വെട്ടിക്കൊന്നു: ഭാര്യ സഹോദരൻ ഒളിവില്‍

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്‌ഠൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന്(01-08-2022) രാവിലെ എട്ടോടെ സഹോദരി പുത്രൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് നീലകണ്‌ഠനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ നിലയിലാണ്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ…

/

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷവും താജുദ്ദീന്‍ എന്ന പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍…

/

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ . പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ്(50) വളപട്ടണം എസ് ഐ അറസ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത് .പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ പോലീസ് കേസ് വളപട്ടണം വനിതാ…

/

യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ചൊക്ലി ∙ ഭാര്യയുടെ മരണത്തിനു പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ഭർത്താവ് അറസ്റ്റിൽ. മേക്കുന്ന് പുതുവടക്കയിൽ പി.പി.അനീഷിനെ (43) ആണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിൽ അനീഷിന്റെ ഭാര്യ ഷൈനിയെ മരിച്ച നിലയി‍ൽ കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടിലായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തിൽ ആത്മാഹത്യ…

//

കണ്ണൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ 107 പന്നികളുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ സാഹചര്യത്തില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ മുന്നൂറോളം പന്നികളെ ഇന്ന് കൊന്നൊടുക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന്…

/

‘ഓന് മരുന്ന് കിട്ടണം’; കണ്ണൂർ മാട്ടൂലിലെ എസ്‌ എം എ രോഗം ബാധിച്ച മുഹമ്മദിന്റെ സഹോദരി അഫ്ര വിടവാങ്ങി

സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന ജനിതകരോഗത്തിന്‌ മരുന്ന് വാങ്ങാൻ സഹായം തേടിയ കണ്ണൂർ മാട്ടൂലിലെ കുരുന്ന് മുഹമ്മദിന്റെ സഹോദരി അഫ്ര വിടവാങ്ങി.ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .അനിയൻ മുഹമ്മദിന് വേണ്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ ഏറെ ശ്രെദ്ധ നേടിയിരുന്നു . പതിനായിരത്തിലൊരാള്‍ക്ക്…

/

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് സമയം ഇന്ന് വൈകിട്ട് അഞ്ച് വരെ

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെൻറിൻറെ സമയം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ വെബ്‌സൈറ്റ്…

/

‘പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?’; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീര്‍

ലിംഗസമത്വത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാന്‍ വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രി കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ ആരോപിച്ചു. ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ…

//

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ;എൽഡിഎഫ്, കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്- എൽഡിഎഫ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ സിപിഐ ( എം ) -29 , സിപിഐ . ജെഡിഎസ് , ഐഎൻഎൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽഡിഎഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്…

///
error: Content is protected !!