കണ്ണൂർ കോർപ്പറേഷൻ തൊഴുത്തിലെ ആറ്‌ പശുക്കളെ വിട്ടുകൊടുത്തു;രണ്ടെണ്ണത്തിനെ ലേലം ചെയ്തു

കണ്ണൂർ : കോർപ്പറേഷൻ തൊഴുത്തിൽ  സൂക്ഷിച്ച ആറു പശുക്കളെ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. പിഴയും സൂക്ഷിപ്പ് തുകയും അടച്ചശേഷമാണ് വിട്ടുകൊടുത്തത്. പശുക്കളെ നഗരത്തിലും പരിസരത്തും അലഞ്ഞുതിരിയാൻ വിടരുതെന്നും കർശനനിർദേശം നൽകി. ഉടമസ്ഥർ എത്താത്തതിനാൽ ശനിയാഴ്ച ഒരു പശുവിനെയും കിടാവിനെയും കാൽലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ഹെൽത്ത്…

//

ചക്കരക്കല്ലിൽ ബൈപ്പാസ്: സാധ്യതാപഠനം നടത്തി

ചക്കരക്കൽ : ചക്കരക്കൽ ടൗണിലെ ഗതാഗതക്കുരുക്കും അസൗകര്യവും പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് നിർമിക്കുന്നതിന് സാധ്യതാപഠനം തുടങ്ങി. ടൗണിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലാണ് സാധ്യതാപഠനം നടത്തിയത്.ടൗൺ കവലയിലും ആസ്പത്രി, അഞ്ചരക്കണ്ടി റോഡുകളിലും പതിവായുണ്ടാകുന്ന ഗതാഗതതടസ്സം ടൗൺ വഴിയുള്ള യാത്ര ദുസ്സഹമാക്കുന്ന സ്ഥിതിയാണ്. ചക്കരക്കൽ ടൗൺ കേന്ദ്രീകരിച്ച് അഞ്ചരക്കണ്ടി-മുഴപ്പാല-മൂന്നുപെരിയ-കണ്ണൂർ…

//

ഭരണഘടന ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലറുടെ വിവാഹ ക്ഷണക്കത്ത്

വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തി സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍. എസ്എഫ്‌ഐ മുന്‍ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ ഗോപികയാണ് വിവാഹ ക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അഡീഷനല്‍ സ്റ്റാഫും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ…

//

എസ്ബിഐ ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം.ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച്…

/

ലെവൽക്രോസ് അടച്ചിടും

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ഇന്ന് രാവിലെ മുതൽ (ജൂലൈ 31) ആഗസ്റ്റ് 9 ചൊവ്വ രാത്രി 8 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.…

/

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ഗെയിംസ് റെക്കോര്‍ഡോടെ മീരാബായ് ചനു

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവിന് സ്വര്‍ണം നേടി. സ്വർണ നേട്ടം ഗെയിംസിൽ റെക്കോർഡോടെയാണ്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്‍റെ രണ്ടാം ശ്രമത്തില്‍…

//

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകൾക്കിടയിലും അതിനേക്കാൾ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അർധരാത്രിയോടെ ബോട്ടുകൾ…

/

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്; തിരുത്തൽ സമയം ഇന്ന് വൈകിട്ട് അഞ്ച് മണി വരെ

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. നേരത്തെ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും…

/

മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നാളെ മുതൽ

ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചില്‍ ജൂലൈ 31 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറില്‍ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വരുന്ന സാഹചര്യങ്ങളില്‍ സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി പ്രവേശന നിയന്ത്രണങ്ങള്‍…

//

സമൂഹമാധ്യമത്തിലെ സ്പര്‍ധയുളവാകുന്ന പോസ്റ്റ്: തലശ്ശേരി സ്വദേശിയെ ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

കണ്ണൂര്‍: തീവ്രവാദ സ്വഭാവമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. പോസ്റ്റിട്ട തലശ്ശേരി കോമത്ത് പാറ സ്വദേശിക്ക് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ടി.എസ് അംഗങ്ങൾ…

/
error: Content is protected !!