കറി പൗഡറുകളിലെ മായം; പരിശോധന കര്‍ശനമാക്കി സര്‍ക്കാര്‍

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ…

//

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണമില്ല; കുടുംബത്തിന്റെ ഹര്‍ജി തള്ളി

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍  തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ ആരോപണം.…

ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

തളിപ്പറമ്പ്: കള്ള് ചെത്ത് തൊഴിലാളി ജോലിക്കിടെ തെങ്ങില്‍ നിന്നും വീണ് മരിച്ചു. ആന്തൂർ പറശ്ശിനിക്കടവ് തളിയില്‍ സ്വദേശി കെ.രാജീവന്‍ (53) ആണ്  കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം തളിയിലെ സ്വന്തം വീട്ട് പറമ്പില്‍ നിന്നും കള്ള് ചെത്തുന്നതിനിടെയാണ്…

/

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി; കണ്ണൂരിൽ കെ യു ഡബ്ള്യു ജെ പ്രതിഷേധ മാർച്ച് നടത്തി

കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ. എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ സംഗമവും നടത്തി.കണ്ണൂർ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച…

/

അങ്കമാലി ഡയറീസ് താരം ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍

യുവനടന്‍ ശരത് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി. 37 വയസ്സായിരുന്നു. അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശരത് ശ്രദ്ധേയനായത്. പിറവം കക്കാട്ട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരന്‍: ശ്യാം ചന്ദ്രന്‍. ആന്‍റണി വര്‍ഗീസ് ഉള്‍പ്പെടെ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം…

//

കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി; കൊല്ലുമെന്ന് ഭീഷണി

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മെയ്‌ മാസത്തിലാണ് ഇയാൾ ദുബായിൽ നിന്നും നാട്ടിൽ എത്തിയത്. സ്വര്‍ണക്കടത്ത് സംഘം പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതായി ബന്ധുക്കൾ പറയുന്നു. ഇർഷാദിനെ…

/

90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ; ലേഡി അയൺമാൻ പട്ടം സ്വന്തമാക്കി കണ്ണൂർക്കാരി

കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ്  റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം…

////

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.…

/

മയ്യിൽ ടൗണിൽ ഇന്ന് ഉച്ച മുതൽ ഹർത്താൽ

മയ്യിൽ:മുല്ലക്കൊടി ബേങ്കിന് എതിർവശം ദീർഘകാലമായി വ്യാപാരം ചെയ്യുന്ന അമ്പിളി സ്റ്റോർ ഉടമ ഇ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് മയ്യിൽ ടൗണിൽ ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ കടകളടച്ച് ഹർത്താൽ ആചരിക്കുന്നതാണ്.…

/

ലോട്ടറിയടിച്ചാല്‍ ഇനി സര്‍ക്കാര്‍ വക ക്ലാസും; ‘പണം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിപ്പിക്കാൻ ലോട്ടറി വകുപ്പ്

ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കായിരിക്കും ആദ്യ ക്ലാസ്. നിക്ഷേപ പദ്ധതികള്‍, നികുതി ഘടന എന്നിവക്കുറിച്ചാണ് പ്രധാനമായും…

//
error: Content is protected !!