ബസ് ക്ലീനർ തീവണ്ടി തട്ടി മരിച്ച നിലയിൽ

കണ്ണൂർ: ആർ ബി ടി ബസ് ക്ലീനറെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ചെറുവക്കോടൻ ഹൗസിൽ സി.എച്ച്.പ്രേമരാജനെ ( 62 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .പരേതരായ മുടിക്കാരൻ ശാരദ ദമ്പതികളുടെ മകനാണ്.ഇന്നലെ രാത്രി ടൗൺ സ്റ്റേഷൻ പരിധിയിൽ…

//

തളിപ്പറമ്പിൽ വഖഫ് സംരക്ഷണ സമിതി പ്രവർത്തകരെ അക്രമിച്ച കേസ്; 2 പേർ അറസ്റ്റിൽ

തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ്(36) തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത്…

//

പിതൃമോക്ഷം തേടി വിശ്വാസികള്‍; കർക്കിടക വാവ് ബലി തർപ്പണ ചടങ്ങുകള്‍ക്ക് പരിസമാപ്തി

കർക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലി തർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനാവായ ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് മൂലം…

/

ജലസംഭരണിയല്ല; അപകടക്കുഴി: സാങ്കേതികക്കുരുക്കിൽ കണ്ണൂർ കോർപ്പറേഷൻ കെട്ടിടം

കണ്ണൂർ : കണ്ണൂർ കോർപ്പറേഷന് ആധുനിക ആസ്ഥാന മന്ദിരമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കണ്ണൂർ നഗരസഭ കോർപ്പറേഷനായിട്ട് ഏഴുവർഷമായിട്ടും പുതിയ കെട്ടിടം തറയിൽ നിന്ന് ഉയർന്നിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള നഗരസഭ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രിൽ ഒന്നിന്…

/

മുൻ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫിലെ 5 പേര്‍ റിയാസിന്റെ സ്റ്റാഫിലേക്ക്; പെന്‍ഷന്‍ ഉറപ്പാക്കാനെന്ന് ആക്ഷേപം

മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫുകളുടെ എണ്ണം കൂട്ടി. സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേര്‍ റിയാസിന്റെ സ്റ്റാഫില്‍ എത്തിയതോടെ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. നിലവില്‍ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി 25 ആയി കുറച്ചിരുന്നു.സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ് ഇപ്പോഴത്തെ…

//

പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റോറന്റും വരുന്നു

പഴയങ്ങാടി : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയുംടെയും ഫ്ലോട്ടിങ്‌ റസ്റ്റോറൻറിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി എം.വിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. പഴയങ്ങാടി-മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന്…

//

അന്തരിച്ച സിപിഎം നേതാവിന്‍റെ പേരില്‍ ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് ; നടപടിക്കൊരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി. മേഖലാ കമ്മിറ്റികള്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ക്ക് പരാതി…

//

കണ്ണൂർ നഗരസഭാ തൊഴുത്തിൽ അഞ്ച്‌ പശുക്കൾ : ഉടമസ്ഥരില്ലെങ്കിൽ ലേലം വിളിക്കും

കണ്ണൂർ : നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയ പോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച്‌ പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.…

/

മൊബൈൽ ഫോൺ കാണാതായി; യുവാവ് കിണറ്റിൽ ചാടി

കണ്ണൂർ :വാടകമുറിയിൽ താമസിക്കുന്ന യുവാവ് മൊബൈൽ ഫോൺ കാണാതായതിനെത്തുടർന്ന് കിണറ്റിൽ ചാടി.കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ഇയാളെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽപ്പണ തൊഴിലാളിയായ പാലക്കാട് സ്വദേശി സുരേഷ് (28) ആണ് കിണറ്റിൽ ചാടിയത്.ബുധനാഴ്ച രാത്രി ചിറ്റാരിപ്പറമ്പ് ടൗണിലെ സർവീസ് സഹകരണ ബാങ്കിന് സമീപത്താണ് സംഭവം.…

//

സ്‌കൂളുകളില്‍ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും.സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012…

//
error: Content is protected !!