ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെ…