കണ്ണൂർ | കണ്ണൂരിന്റെ കലയും ചരിത്രവും സംസ്കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ഫോട്ടോകളിലൂടെയും കളറായി കളക്ടറേറ്റ്. കളക്ടറേറ്റ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. കളക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കളക്ടർ അനൂപ് ഗാർഗ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എ ഡി…