അപൂർവമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് വ്യവസായി എം എ യൂസഫലി 25 ലക്ഷം രൂപ നൽകും. ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയുടെ മരുന്നെത്തിച്ച് ചികിത്സ നടത്തേണ്ട സാഹചര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ചെയർമാൻ സഹായം നൽകാൻ നിർദേശിച്ചിരിക്കുന്നത്. കല്ലിപ്പാടത്തെ…