‘ആരോഗ്യപരമായ കാരണങ്ങളെന്ന് വിശദീകരണം’ ; മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല

മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്ത പരിപാടികളിലും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി.രാജീവ് വായിച്ചു.പ്രവാസി സമൂഹത്തിന്‍റെ  പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക…

//

‘മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ പ്രേരിപ്പിച്ചു’ ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല…

/

കോഴിക്കോട് ശൈശവ വിവാഹം; പന്തലില്‍ കയറി തട‍ഞ്ഞ് ചൈല്‍ഡ് ലൈൻ,വിവരമറിയിച്ചത് പെണ്‍കുട്ടി

കോഴിക്കോട്: ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി.…

//

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തുമെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. പുതിയ…

///

‘വാക്കുപാലിച്ച് എ പ്ലസ് നേടി’, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല

വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ച അശ്വതി പക്ഷേ തന്റെ മിന്നുന്ന വിജയം കാണാതെ മാഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിൽ ചെള്ളുപനി ബാധിച്ചു മരിച്ച വർക്കല അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ ഷാജി ദാസ്, അനിതകുമാരി ദമ്പതികളുടെ ഇളയ മകൾ അശ്വതി(15)…

//

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി കോടതി തള്ളി

സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ…

//

ട്യൂഷന് എത്തിയ 15കാരിയെ പീഡിപ്പിച്ച കേസ്; കണ്ണൂരിൽ അധ്യാപകന് ഏഴ് വർഷം തടവ് ശിക്ഷ

കണ്ണൂർ: വീട്ടിൽ ട്യൂഷന് വന്ന 15 വയസുകാരിയെ പീഡിപ്പിക്കാർ ശ്രമിച്ച അധ്യാപകന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ തളിപറമ്പ് സ്വദേശി കെ പി വി സതീഷ് കുമാറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ്…

//

‘അമ്മ’ക്ക് നന്ദി…; എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി ഇക്കാര്യം അറിയിച്ചത്.രാജി അം​ഗീകരിച്ചതിൽ അമ്മയോട് നടൻ നന്ദി അറിയിക്കുകയും ചെയ്തു. ബലാല്‍സംഗ…

//

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന് ഇന്നേക്ക് ഒരു വര്‍ഷം

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ എം പി നിയമിതനായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും വിജയിച്ചു കയറിയതിനെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.ഇതിനെ തുടര്‍ന്നാണ് സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കോണ്‍ഗ്രസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു…

//

‘ഭിക്ഷ ചോദിച്ചെത്തിയ നാടോടി സ്ത്രീ കുട്ടിയെ എടുത്ത് ഓടി’; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം .കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ വീടുകളിൽ നാടോടി സ്ത്രീകൾ ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലുള തമിഴ് നാട് സ്വദേശിയായ സ്ത്രീയെ…

//
error: Content is protected !!