മൂന്നാം ലോക കേരളസഭയുടെ സമ്മേളനം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന പൊതു സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സാംസ്‌കാരിക പരിപാടികളും…