എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക്

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in,…

//

‘പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്ന്‌ പൊലീസ്’; പിണറായി യോഗിയോട് മത്സരിക്കുകയാണെന്ന് റിജിൽ മാക്കുറ്റി

കണ്ണൂർ: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങൾ നിയന്ത്രിക്കാനുളള പൊലീസ് നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ്. പ്രവാചകനിന്ദയെപ്പറ്റി പ്രസംഗിച്ചാൽ പിടിച്ച് അകത്താക്കും എന്നാണ് പിണറായി…

//

കുറ്റ്യാടിയില്‍ കോൺ​ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; നാശനഷ്ടം

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമം. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ബോബേറിൽ ഓഫീസിന്റെ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ഇന്ന് പുലർച്ചെ അഞ്ചരക്കയിരുന്നു ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.ഇന്നലെ…

//

ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. എംഎൽഎ ആയിരുന്ന പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.പി.ടിയുടെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 25,016 വോട്ടിനാണ് വിജയിച്ചത്.2011ൽ ബെന്നി…

//

മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ്; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ബാദുഷ

മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ് നടക്കുന്നതായി നിർമ്മതാവ് ബാദുഷ. ഒരു വർഷത്തോളമായി ദോഹ, ഖത്തർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നു.എന്നാൽ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. തട്ടിപ്പിനെതിരെ ലാൽ…

//

നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലെന്ന് ബല്‍റാം; കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രവുമായി മന്ത്രി ശിവന്‍കുട്ടി

തന്നെ നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച വി.ടി ബല്‍റാമിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. കൂമ്പ് ചീഞ്ഞ വാഴയുടെ ചിത്രം സഹിതമാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് മന്ത്രി പറഞ്ഞത് ഇങ്ങനെ: ”കൃഷിപാഠം-1: വാഴയുടെ കൂമ്പ് ചീയല്‍.വാഴയുടെ കൂമ്പ് ചീയല്‍.-രോഗത്തിന് പ്രധാന കാരണം കോഴി…

//

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

കണ്ണൂര്‍;കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍…

//

‘വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശം’; ഒരുപാട് കാലം ഒരുമിച്ച് ജീവിച്ചവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി

സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഇത്തരത്തിലുള്ള…

///

ഡൽഹിയിലും സംഘർഷം; ജെബി മേത്തർ എം പിയെ റോഡിലൂടെ വലിച്ചിഴച്ചു

ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

//

കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ് നടത്തിയത് കോൺഗ്രസ്സുകാർ തന്നെയെന്ന് എം വി ജയരാജൻ

കണ്ണൂർ ഡി സി സി ഓഫീസിന് നേരെ കല്ലേറ് നടത്തിയത് കോൺഗ്രസുകാർ തന്നെയെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ .’കെ.പി.സി.സി. പ്രസിഡന്‍റിന്‍റെ ഭാര്യാഗൃഹവും ഡിസിസി ഓഫീസും ആക്രമിച്ചെന്നത് കള്ളക്കഥയാണ്. കോണ്‍ഗ്രസ്സുകാര്‍ തന്നെ നടത്തി സിപിഐ(എ)നെ പഴിചാരുന്ന ഗീബല്‍സിയന്‍ നുണ.…

//
error: Content is protected !!