എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കാര്‍ വാടകയ്ക്ക് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ അറസ്റ്റിലായത്. നിതിൻ ഉൾപ്പെടെ രണ്ടുപേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.…