കണ്ണൂര്‍ | കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാല് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇതില്‍ ചെന്നൈ – മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ…