‘സംസ്ഥാനത്ത് സ്കൂളുകൾ സജീവ അദ്ധ്യയന വർഷത്തിലേക്ക്, ജൂൺ ഒന്നിന് തുറക്കും’; വി ശിവൻകുട്ടി

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും. സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും…

//

വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍;പിന്തുണയുമായി ബിജെപി നേതാക്കള്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. നിയമം പാലിക്കുമെന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് സ്റ്റേഷന്‍ പരിസരത്തുള്ളത്.ഇതിനിടെ…

//

‘അതിജീവിതയെ അപമാനിച്ചു’; ഇടത് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ച് ജെബി മേത്തര്‍

അതിജീവിതയെ ഇടത് നേതാക്കള്‍ അപമാനിച്ചെന്നാരോപിച്ച് വനിതാ കമ്മീഷനില്‍ പരാതി നല്‍കി രാജ്യസഭാ എംപിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തര്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ജെബി…

//

അനന്തപുരി വിദ്വേഷ പ്രസംഗം; പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; പൊലീസിന് അറസ്റ്റ് ചെയ്യാം

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും…

/

കണ്ണൂർ നഗരത്തിൽ മാരക ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ…

//

മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു;സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16 ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു…

//

‘അവൻ വന്ന വഴി ശരിയല്ല; പി കെ നവാസിനെതിരെ നടപടി വേണം’; ഇടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള മുസ്ലിം ലീ​ഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപിയുടെ ശബ്ദ രേഖ പുറത്ത്. ലൈംഗീക അധിക്ഷേപ പരാതിയില്‍ പികെ നവാസിനെതിരെ നടപടി വേണം. ഹരിത നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ശബ്ദ…

//

ദേശീയപാത വികസനം; കരിവെള്ളൂരിൽ കടക്കാരെ ഒഴിപ്പിച്ചു

പ​യ്യ​ന്നൂ​ർ: ഉ​ട​മ​സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​ഴി​ഞ്ഞു​കൊ​ടു​ത്തി​ട്ടും വാ​ട​ക​ക്കാ​ർ ഒ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ച കെ​ട്ടി​ടം പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു. ക​രി​വെ​ള്ളൂ​ർ ഓ​ണ​ക്കു​ന്നി​ലെ പാ​ത വി​ക​സ​ന ത​ട​സ്സ​മാ​ണ് അ​ധി​കൃ​ത​ർ യു​ദ്ധ സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി നീ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി ക​ട​ക്കാ​രെ ബ​ല​മാ​യി ഒ​ഴി​പ്പി​ച്ച​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​രു​നി​ല…

/

വിലക്കയറ്റം തടയാൻ നടപടി; ജയ അരി റേഷൻകട വഴി കൊടുക്കും; പ്രതിസന്ധി പഠിക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രയിലേക്ക്

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ…

/

കൂത്തുപറമ്പ് നീർവേലിയിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ;ഡ്രൈവർ കീഴടങ്ങി

കൂത്തുപറമ്പ്: നീർവേലിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കർണാടക എച്ച്.ഡി കോട്ട സ്വദേശി യാക്ഹൂബ്ഖാനാണ് കൂത്തുപറമ്പ് പൊലീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ച രണ്ടരയോടെയാണ് നീർവേലി പതിമൂന്നാം മൈലിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥിയായ ഫിസാൻ…

//
error: Content is protected !!