മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായി;മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു

പഴയങ്ങാടി ∙ കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വരുന്ന കുത്തിയിരിപ്പു സമരം അവസാനിച്ചത് രാത്രി വൈകി. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമെ കോളജിൽ നിന്ന് പോകു എന്ന നിലപാടിലായിരുന്നു വിദ്യാർഥിനികൾ. സമരം രാത്രിയിൽ തുടർന്നത് കൊണ്ട്…

//

വടക്കാഞ്ചേരി ലൈഫ് മിഷനില്‍ അന്വേഷണം തുടരാന്‍ സിബിഐ; സരിത്തിന് ഹാജരാവാന്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. 11 മണിക്ക് തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.…

/

‘പീഡനാരോപണം മറ്റൊരു നടിക്ക് അവസരം നൽകിയതിനാൽ’;നടിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി വിജയ്ബാബു

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. നടിയുമായി നടത്തിയ…

//

വിജയ് ബാബു 30 ന് തിരിച്ചെത്തും; ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു 30ന് തിരിച്ചെത്തും. വിജയ് ബാബു ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് എടുത്തു. 30 നുള്ള ടിക്കറ്റ് ഹൈക്കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി…

//

കേരളാ സ്റ്റേറ്റ് റസ്ലിങ്ങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട എം. നിസാമുദ്ദീന് സ്വീകരണം

സംസ്ഥാന റസ്ലിംങ്ങ് അസോസിയേഷൻ്റെ പ്രസിഡണ്ടായി സ്വന്തം ജില്ലയായ കണ്ണൂരിലേക്ക് മടങ്ങിയെത്തിയ നിസാമുദ്ദീന് റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി . സംസ്ഥാന സ്പോട്സ് കൗൺസിൽ വൈ: പ്രസിഡണ്ട് ഒ.കെ വിനീഷ് , ജില്ലാ റസ്ലിംങ്ങ് അസോസിയേഷൻ പ്രസിഡണ്ട് വി.എം മുഹമ്മദ് ഫൈസൽ , സ്പോട്ട്സ് കൗൺസിൽ…

/

‘ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല, മകള്‍ക്ക് നീതി കിട്ടി’; വിസ്മയയുടെ അച്ഛൻ

മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിസ്മയ കേസിൽ വിധിയറിഞ്ഞ് കോടതിക്ക് പുറത്തേക്ക് വരികേയായിരുന്നു പ്രതികരണം.’എന്റെ മകള്‍ക്കും എനിക്കും നീതി കിട്ടി. സമൂഹത്തിനുള്ള സന്ദേശമാണിത്’ വിസ്മയയുടെ അച്ഛൻ പ്രതികരിച്ചു. കിരണ്‍ മാത്രമല്ല കേസിൽ ഇനിയും പ്രതികള്‍ ഉണ്ടെന്നും അവരേയും നിയമത്തിന് മുന്നില്‍…

/

‘വി​നോ​ദ​ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു’;തലശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ക​മി​താ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ര​ഹ​സ്യ​കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ പ​ന്ന്യ​ന്നൂ​ർ സ്വ​ദേ​ശി വി​ജേ​ഷ് (30), സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ മ​ഠ​ത്തും​ഭാ​ഗം പാ​റ​ക്കെ​ട്ട് സ്വ​ദേ​ശി അ​നീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.വി​ജേ​ഷ്…

//

“ജീവപര്യന്തം പ്രതീക്ഷിച്ചു “;മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് വിസ്മയയുടെ അമ്മ

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് വിസ്മയയുടെ മാതാവ് സജിത. ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ കുറഞ്ഞുപോയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് അമ്മയുടെ…

/

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌; പന്ത്രണ്ടര ലക്ഷം രൂപ പിഴ

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം…

/

14-കാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മയ്ക്കയച്ചു, കുടുംബം തകര്‍ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പരിയാരം: പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്‌ളീലമാക്കി പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശ്രീസ്ഥയിലെ ഇട്ടമ്മല്‍ വീട്ടില്‍ സച്ചിനെ (28) ആണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പോടെയാണ്…

//
error: Content is protected !!