പാലക്കാട്ടെ പോലീസുകാരുടെ ദുരൂഹ മരണം, രണ്ട് പേർ കസ്റ്റഡിയിൽ; മരണം ‘പന്നിക്കെണി’യിൽ നിന്ന് ഷോക്കേറ്റെന്ന് മൊഴി

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ  കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി.ഇന്ന് രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ…

/

എല്‍ എല്‍ ബി പരീക്ഷയില്‍ കോപ്പിയടിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ സിഐ ആര്‍.എസ്.ആദര്‍ശിനെതിരെയാണ് നടപടി. കോപ്പിയടി സ്ഥിരീകരിച്ച് പരീക്ഷ സ്‌ക്വാഡ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇത് അടിസ്ഥാനമാക്കിയാണ് നടപടി.കോപ്പിയടി വിഷയത്തെ പൊലീസ് മേധാവിയടക്കം വളരെ ഗൗരവമായിട്ടായിരുന്നു കണ്ടത്. ലോ അക്കാഡമി ലോ കോളജില്‍…

/

നടിയെ ആക്രമിച്ച കേസ്:”അന്വേഷണച്ചുമതല ശ്രീജിത്തിനല്ല, ഷേഖ് ദര്‍വേഷിനെന്ന് “സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്ത് മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ…

//

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്;നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു.നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ  പറഞ്ഞു.വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ…

//

‘ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം’;എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഐഎമ്മിലേക്ക്

എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ കോൺ​ഗ്രസ് വിട്ടു. ഇനി മുതൽ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിലിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത…

//

‘ആര്‍ഭാടങ്ങളും ആഡംബരവുമില്ല’; പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍

സിപിഐഎം നേതാവും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയാവുന്നു.ഈ മാസം 22 ന് തവനൂരിലെ വൃദ്ധ സദനത്തില്‍ വെച്ചാണ് വിവാഹം നടക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ചടങ്ങ്.ആര്‍ഭാടങ്ങളില്ലാതെയാവും ചടങ്ങ് എന്നാണ് കുടുംബം അറിയിക്കുന്നത്. തിരുവനന്തപുരം പി ടി…

//

“നികൃഷ്ടജീവി, കുലംകുത്തി,പരനാറി എന്നൊക്കെ വിളിച്ചതിന് കേസെടുത്തോ”?;രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന്‍ പറഞ്ഞു.”നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ…

//

‘ശമ്പള വിതരണം നാളെ മുതല്‍’; കെഎസ്ആര്‍ടിസി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്ന് ഗതാഗതമന്ത്രി

സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടി ലഭ്യമാക്കി നാളെ മുതല്‍ കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാക്കി തുക അടിയന്തിരമായി കണ്ടെത്താന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ…

/

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഗോതമ്പ് വിതരണം നിർത്തി

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ…

//

‘പാനൂരിൽ ബസ് യാത്രക്കാരിയുടെ നാലരപ്പവൻ തട്ടിപ്പറിച്ചു’; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

പാനൂർ: പൊയിലൂരിൽനിന്ന് പാനൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമം.സംഭവത്തിൽ മധുര സ്വദേശിനികളായ ഈശ്വരി, മുരുകേശ്വരി എന്നിവർ പിടിയിലായി. തൂവക്കുന്നിലെ കൊല്ലന്റവിട മാതുവിന്റെ നാലരപ്പവൻ വരുന്ന മാലയാണ് ബുധനാഴ്ച രാവിലെ അപഹരിക്കാൻ ശ്രമംനടന്നത്. പാനൂരിൽ ഡോക്ടറെ കാണാൻ വരുകയായിരുന്നു മാതു. ബസ്…

/
error: Content is protected !!