മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: എം.​ഡി.​എം മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പു​തി​യ​ങ്ങാ​ടി ഇ​ട്ട​മ്മ​ൽ സ്വ​ദേ​ശി​ക​ളാ​യ എ.​വി. അ​ൽ​ അ​മീ​ൻ (23), പൊ​ന്ന​ന്റെ വ​ള​പ്പി​ൽ ഇ​ൻ​സാ​ഖ് (22), പു​ന്ന​ക്ക​ൻ…

/

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹങ്ങൾ പോലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ.…

//

ക​ന​ത്ത മ​ഴ: ക​ല്ലി​ക്ക​ണ്ടി പാ​ലം പ​ണി​നി​ർ​ത്തി, താ​ൽ​ക്കാ​ലി​ക റോ​ഡി​ലെ ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു

പാ​നൂ​ർ: ശ​ക്ത​മാ​യി മ​ഴ പെ​യ്ത് വെ​ള്ളം ക​ന​ത്ത​തോ​ടെ പു​തു​താ​യി പ​ണി​യു​ന്ന ക​ല്ലി​ക്ക​ണ്ടി പാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ താ​ൽ​ക്കാ​ലി​ക റോ​ഡ് അ​പ​ക​ട​ത്തി​ലാ​യി. ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചു. പാ​റാ​ട് ഭാ​ഗ​ത്തു​നി​ന്ന് ക​ല്ലി​ക്ക​ണ്ടി, പാ​റ​ക്ക​ട​വ്, ക​ട​വ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും എ​ത്താ​ൻ ക​ഴി​യാ​താ​യി. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് നാ​ദാ​പു​രം,…

/

ആധാരം എഴുത്തുകാർ ഇന്ന് പണിമുടക്കും

ഇരിട്ടി: ടെംപ്ളേറ്റ് സംവിധാനത്തിൽ പ്രതിക്ഷേധിച്ച് പട്ടം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തിയ ആധാരം എഴുത്തുകാരെയും സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ മുഴുവൻ ആധാരം എഴുത്തുകാരും വ്യാഴാഴ്ച പണിമുടക്കും. 23-ന്‌ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് ആധാരം…

/

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുട്ടി ഉൾപ്പെടെ 2 മരണം

മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്ര സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ട് മാസം പ്രായമായ കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.ഗ്യാപ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളെ രക്ഷപെടുത്തി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.അതേസമയം കൂനൂർ ഊട്ടി മലമ്പാതയിൽ…

//

‘ശബ്ദതാരാവലി നോക്കിയാണോ ആളുകള്‍ പ്രസംഗിക്കുന്നത്, ചിലത് കണ്ടില്ലെന്ന് വെക്കണം’; കെ സുധാകരനെതിരെ കേസെടുത്തതിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പ്രസംഗ ഭാഷയിലെ ഗ്രാമര്‍ പിശക് പരിശോധിക്കേണ്ടതുണ്ടോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശബ്ദതാരാവലി എടുത്തിട്ടാണോ പൊതു മധ്യത്തില്‍ ആളുകള്‍ പ്രസംഗിക്കുന്നത്, ചില പ്രയോഗങ്ങള്‍ പ്രസംഗ ഭാഷയെന്ന നിലയില്‍ വിട്ടു കളയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടിയോട്…

//

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ.സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ…

//

കര്‍ണാടക ‘പുറത്താക്കിയ’ ഭഗത് സിംഗിനെ ചേര്‍ത്തുപിടിച്ച് കേരളം; മലയാള പാഠപുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി

കേരളസര്‍ക്കാര്‍ ഭഗത് സിംഗിന്റെ ചരിത്രം പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ…

///

‘ഈ സമയം നമ്മളായി ഇത് കുത്തി പൊക്കണ്ട…’വി.ടി ബല്‍റാമിനെ ട്രോളി പി.വി അന്‍വര്‍

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മുന്‍ എംഎല്‍എ വി.ടി ബല്‍റാമിനെ പരിഹസിച്ച് പി.വി അന്‍വര്‍ എംഎല്‍എ. 2019ല്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അന്‍വര്‍ വീണ്ടും കുത്തിപ്പൊക്കി പരിഹസിച്ചത്. ബല്‍റാമിന്റെ പോസ്റ്റ് പങ്കുവച്ച് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ: ”സൈബര്‍ സഖാക്കളോടാണ്.…

//

പകർച്ചവ്യാധി പ്രതിരോധം: മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി

മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മേയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തൽ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം.…

/
error: Content is protected !!