രാഹുൽ ​ഗാന്ധിക്കായി ഗണപതി ഹോമവും പൂജയും

ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ​ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺ​ഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജ​ഗദീശ് ശർമ്മ പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ…

///

ബെവ് കോ നഷ്ടത്തിൽ; മദ്യവില വർധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

സംസ്ഥാനത്ത് മദ്യവിലയിൽ ഉയർന്നേക്കും. വില വർധനപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.നയപരമായ തീരുമാനത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാകുകയെന്ന് മന്ത്രി അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർധിച്ചതും, ലഭ്യതയിലുണ്ടായ കുറവുമാണ് വിലവർധിപ്പിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുന്നത്. ബെവ്കോ വലിയ നഷ്ടത്തിലെന്നും മന്ത്രി മന്ത്രി…

/

“പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് വേദിയിൽ നിന്ന് ഇറക്കിവിട്ടത് “; വിവാദ സംഭവത്തിൽ ന്യായീകരണവുമായി സമസ്ത

പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ്…

//

കണ്ണൂർ മമ്പറം കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് മമ്പറം കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. കൂത്തുപറമ്പിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. പെട്രോൾ പമ്പിന് സമീപത്തെ വളവിൽ വച്ചായിരുന്നു അപകടം.ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരുടെ ഭാഗത്താണ് ഇടിയേറ്റത്. ഇരു ഡ്രൈവർമാർക്കും…

/

‘ഒരു സംഘി ഉത്പന്നം’; ഡോ പ്രകാശന്‍ പഴമ്പാലക്കോടിന്റെ കടുക് മാങ്ങ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ചര്‍ച്ചക്ക് കാരണം. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന്…

///

‘ബന്ധുക്കളോട് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല, വിവാഹം കഴിഞ്ഞ പിന്നാലെ കലഹം’; സജാദിനെതിരെ ഷഹനയുടെ കുടുംബം

നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനയുടെ കുടുംബം.ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നും കുടുംബം പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് സജാദ് കലഹം ആരംഭിച്ചെന്ന് ഷഹനയുടെ അമ്മ പറഞ്ഞു. ഒരുവര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ…

/

‘ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടേതുള്‍പ്പെടെ ശമ്പളം പിടിക്കും’; കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പാണ് ഗതാഗത മന്ത്രി നല്‍കുന്നത്. ദേശീയ പണിമുടക്ക് ദിവസങ്ങള്‍ ഡയസ്‌നോണ്‍ ആയി കണക്കാക്കുമെന്നും ഇവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്. ദേശീയ…

//

ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി…

//

സോളാർ പീഡന കേസ്: കെ.ബി. ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യംചെയ്തു

സോളാർ പീഡന കേസിൽ സിബിഐ സംഘം കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് ദിവസം മുൻപായിരുന്നു മൊഴിയെടുപ്പ്. പരാതിക്കാരിയുമായുള്ള ബന്ധം, ഉമ്മൻ ചാണ്ടിക്ക് എതിരായ വെളിപ്പെടുത്തൽ എന്നിവയെ കുറിച്ചാണ് ഗണേഷിൽ നിന്ന് വിവരങ്ങൾ തേടിയത്. ഗണേഷിന്റെ പിഎ പ്രദീപ് കോട്ടാത്തലയ്ക്ക് മൊഴിയെടുപ്പിന്…

//

യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് യുഎഇ…

/
error: Content is protected !!