പൊന്നാനി ഹാർബറിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ചുമത്തുന്ന ടോൾ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിഹാർബർ എൻജിനീയറെ ഉപരോധിച്ചു. ടോൾ ജീവനക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന അപമര്യാദ…