ജില്ലയിൽ ഭക്ഷ്യപരിശോധന ശക്തം ;കണ്ണൂരിൽ 8 ഷവർമ കടകൾ അടപ്പിച്ചു

കണ്ണൂർ:ചെറുവത്തൂരിൽ ഷവർമ കഴിച്ച‌ വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി.ലൈസൻസില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവർത്തിച്ച എട്ട്‌ ഷവർമ കടകൾ അടപ്പിച്ചു. 15 കടകൾക്ക്‌ നോട്ടീസ്‌ നൽകി. അഞ്ച്‌ കടകളിൽനിന്ന്‌ ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ കോഴിക്കോട്‌ റീജണൽ ലാബിലേക്ക്‌ അയച്ചു.  ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്‌…

//

‘ഗുണ്ടർട്ട്‌ ബംഗ്ലാവ്‌ ഇനി ഭാഷയുടെ കഥപറയും’ ; മ്യൂസിയം നാളെ തുറക്കും

തലശേരി:മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിലേക്കുള്ള യാത്രയാവും ഇല്ലിക്കുന്ന്‌ ഗുണ്ടർട്ട്‌ മ്യൂസിയം. ഗുണ്ടർട്ടെന്ന പ്രതിഭാശാലിയുടെ ഒളിമങ്ങാത്ത ഓർമകളിലേക്കാണ്‌ ചരിത്രം സ്‌പന്ദിക്കുന്ന ബംഗ്ലാവ്‌ വാതിൽ തുറക്കുന്നത്‌. അറിയപ്പെടാത്ത ഗുണ്ടർട്ടിന്റെ ജീവിതകഥയിലേക്ക്‌ ഇനി നാടിന്‌ യാത്രചെയ്യാം. ഒപ്പം ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികാസചരിത്രവും അറിയാം.ഗുണ്ടർട്ടിന്റെ ജീവിതത്തെ…

//

അമിത്‌ഷാ മെയ് 15 ന് കേരളത്തിൽ

രാജ്യവ്യാപക പര്യടനത്തിന്റെ ഭാ​ഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര…

///

‘ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍’; തിരുവനന്തപുരത്ത് ഷാലിമാര്‍ ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളില്‍…

//

“കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല”;എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുറപ്പെന്ന് കെ.സുധാകരന്‍

എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും.ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചര്‍ച്ചാ വിഷയവുമല്ല ശ്രദ്ധാകേന്ദ്രവുമല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്.…

//

ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ: കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവരും ഡിസ്‌ചാർജ്ജായി

പരിയാരം:കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട  മുഴുവൻ പേരും ഡിസ്ചാർജ്ജായി. ഗുരുതരാവസ്ഥയിലായ 9 പേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചെറുവത്തൂർ ഫാമിലി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ നിന്നും റഫർ…

/

വിഷുകൈനീട്ടം – 2022 നറുക്കെടുപ്പ് ഒന്നാം സമ്മാനം കൈമാറി

കണ്ണൂർ : ടീം കണ്ണൂർ സോൾജിയേഴ്സ് വിഷു കൈനീട്ടം 2022 നറുക്കെടുപ്പ് ഒന്നാം സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിജയിയായ ജയേഷ് കാങ്കോലിന് കൈമാറി. തളിപ്പറമ്പ് ഷോറൂമിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ടീം കണ്ണൂർ സോൾജിയേഴ്സ് ട്രഷറർ സുരേഷ് പലേരി സമ്മാനർഹമായ റോയൽ…

/

റോക്കട്രി – ദി നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; വേൾഡ് പ്രീമിയർ മെയ് 19 ന്

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.മെയ് 19 ന് ആയിരിക്കും വേൾഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് അറിയിച്ചത്.ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ,ഫിലിം…

//

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി;പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ലി സി ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണ്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്.    …

//

സിപിഐഎം എംഎൽഎമാർ തൃക്കാക്കരയിലേക്ക്; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി

സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകി. ഈ മാസം 10 മുതൽ എംഎൽഎമാർ പ്രചാരണത്തത്തിന് എത്തണമെന്ന് സിപിഐഎം നിർദേശം നൽകി.ഓരോ വാർഡിനും ഓരോ എംഎൽഎ, വോട്ടെടുപ്പ് വരെ ക്യാമ്പ് ചെയ്യാനും നിർദേശം.കൂടാതെ തൃക്കാക്കരയിലെ…

//
error: Content is protected !!