വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 പേര്‍ ചികിത്സയിൽ

വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വയനാട് കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന്…

//

വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ്; കമന്റ് ബോക്സിൽ രൂക്ഷവിമർശനം

മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഇതിനിടെ വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ആശംകൾ നേർന്നത്.‘ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ പി.സി.ജോർജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ്…

///

റാഷിദിന് ‘സന്തോഷ ട്രോഫി’; വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ

സന്തോഷ് ട്രോഫി കേരളത്തിന്റെ താരമായ റാഷിദിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ. ഇന്നലെ കിരീടം നേടിയതിന്‍റെ ആവേശം കെട്ടടങ്ങും മുൻപാണ് വമ്പന്‍ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎല്‍എ എത്തിയത്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ…

////

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന്…

//

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.ഏപ്രിൽ 14 നായിരുന്നു സംഭവം. കറന്റ് പോയതിനാൽ…

//

ചക്കിട്ടപ്പാറയിൽ ക്വാറിക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ; ‘പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ പിണറായി’യെന്ന് വിമർശനം

കോഴിക്കോടിന്റെ മലയോര മേഖലയായ ചക്കിട്ടപാറയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. ചക്കിട്ടപ്പാറയിലെ അഞ്ചാം വാർഡിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിമെതിരെയും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രതൃക്ഷപ്പെട്ടത്.മുതലക്കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റിനെതിരെയുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ലോക്കൽ പിണറായിയെന്നാണ് പോസ്റ്ററിൽ പറയുന്നുണ്ട്. കേന്ദ്ര –…

/

സോളാര്‍ പീഡനക്കേസ്: പരാതിക്കാരിയുമായി ക്ലിഫ് ഹൗസില്‍ സിബിഐ തെളിവെടുപ്പ്; നടപടി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍

സോളാര്‍ പീഡനക്കേസിലെ അന്വേഷണ നടപടികളുടെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്.പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്. ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുന്‍…

//

‘ഇനി ശ്രദ്ധ പ്രൊഫഷണല്‍ ഫുട്‌ബോളിൽ’; മികച്ച താരം ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

സന്തോഷ് ട്രോഫി  ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെയാണ് കേരളം മറികടന്നത്.നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായിരുന്നു. പിന്നാലെ എക്‌സ്ട്രാ ടൈ. ഗോള്‍ നേടി ബംഗാള്‍ ലീഡെടുത്തു. കേരളം മത്സരം കൈവിട്ടെന്ന് തോന്നിച്ചപ്പോള്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് നേടിയ ഗോള്‍ കേരളത്തെ  ഒപ്പമെത്തിച്ചു.…

///

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ;കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെപിസിസി അദ്ധ്യഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പുറമേ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.…

//

“തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനൊപ്പം”; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ വി തോമസ്

തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിനൊപ്പമെന്ന് കെ വി തോമസ്. താനോ മകളോ മത്സരിക്കാനുദ്ദേശിക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. ഉമാ തോമസും പി ടിയും തന്റെ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പി ടി തോമസ് സഹോദരനെ പോലെയായിരുന്നെന്നും കെ വി തോമസ് പ്രതികരിച്ചു.ജനങ്ങള്‍ തീരുമാനിക്കുന്നതനുസരിച്ചാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍…

//
error: Content is protected !!