ബെംഗളുരു | ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീ x 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍…