കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി

കോഴിക്കോട്>  കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്.മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ശരീരഭാഗം കണ്ടെത്തിയ സ്ഥലത്തെ വാഴക്കൂട്ടത്തിന് തീപിടിച്ചിട്ടുണ്ട്.…

/

ചീട്ടുകളി സംഘം പിടിയിൽ

മട്ടന്നൂർ | മട്ടന്നൂർ നഗരത്തിൽ അഞ്ച്‌ ലക്ഷത്തിലധികം രൂപയുമായി പതിനൊന്ന് അംഗ ചീട്ടുകളി സംഘത്തെ മട്ടന്നൂർ പോലീസ് പിടികൂടി. ടൗണിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് സംഘത്തെ ഇൻസ്പെക്ടർ കെ വി പ്രമോദനും സംഘവും കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 5,16,000 രൂപയും പിടിച്ചെടുത്തു.…

/

ഇന്ന് അര്‍ദ്ധരാത്രി കാണാം ആകാശ വിസ്മയം

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ച വരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. ജൂലൈ 17ന് ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാ വർഷം ഒക്ടോബര്‍ വരെ തുടരും. ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലും ഈ കാഴ്ച കൂടുതല്‍…

/

ബഹിരാകാശ വിനോദ സഞ്ചാരം തുടങ്ങി 🚀 വിജയകരമായി ആദ്യ ദൗത്യം

സാന്‍ഫ്രാന്‍സിസ്കോ | വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാ​കാശ വിനോദ സഞ്ചാരം പൂർത്തിയാക്കി വെർജിൻ ​ഗാലാക്ടിക്. ഏഴാമത്തെ പരീക്ഷണ പറക്കലിന് ശേഷമാണ് ആദ്യത്തെ ദൗത്യം പൂർത്തിയാക്കിയത്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ദൗത്യത്തിന് ഉപയോ​ഗിച്ചത്. ഭൂമിയിൽ നിന്ന് 13 കിലോമീറ്റർ ഉയരത്തിലാണ് വിഎസ്എസ് യൂണിറ്റിയെ…

/

ബെഫി അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയിൽ തുടക്കം

ചെന്നൈ > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നെയിൽ തുടക്കമായി. 2023 ആഗസ്ത് 12  മുതൽ 14  വരെ ചെന്നൈയിൽ  വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക്…

ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി

തലയോലപ്പറമ്പ് > വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽവേ പാലത്തിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയാണ് മൂവാറ്റുപുഴയാറിലേക്ക് തെറിച്ചുവീണ് കാണാതായത്. വെള്ളൂർ റെയിൽവേ മേൽപ്പാലത്തിലൂടെ പരശുറാം എക്സ്പ്രസ് കടന്നുപോകവേ…

/

റേഷൻ ആട്ടക്ക് വില വർധിപ്പിച്ചു

റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന 1 കിലോ പാക്കറ്റ് ആട്ടയുടെ (​ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് കിലോ ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായും, പിങ്ക് കാർഡ് ഉടമകൾക്ക് എട്ട് രൂപയിൽ നിന്ന് ഒൻപത് രൂപയായുമാണ് വില കൂട്ടിയത്. മഞ്ഞ കാർഡ്…

/

പോസ്റ്റിൽ കയറണ്ട; വൈദ്യുതി 
അറ്റകുറ്റപണിക്ക്‌ 
ഇനി എയർ ലിഫ്‌റ്റ്‌

പത്തനംതിട്ട > വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ പ്രയാസപ്പെട്ട്‌ കയറേണ്ട. പോസ്റ്റിൽ കയറാതെ ലൈനിലെ അറ്റകുറ്റപ്പണികൾ ഇനി ചെയ്യാം. പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സംവിധാനം ഉപയോഗിച്ച്‌ തുടങ്ങി. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ…

/

ജനകീയ ഹോട്ടലിലെ ഊൺ വില ഉയർത്തി

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി. 20 രൂപക്ക് നൽകി യിരുന്ന ഊണിന് ഇനി മുതൽ 30 രൂപ നൽകണം. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപയാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കു​ടും​ബ​ശ്രീ…

/

ക്ഷേമപെൻഷൻ: വിതരണം തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം > ക്ഷേമപെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷനായ 3200 രൂപയാണ്  ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾവിതരണം ചെയ്യാനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ…

/
error: Content is protected !!