‘ലീഗിനോടുള്ള നിലപാടില്‍ മാറ്റമില്ല’; ജയരാജന്റെ പരാമര്‍ശം കേട്ടിട്ടില്ലെന്ന് എ വിജയരാഘവന്‍

മുസ്ലീം ലീഗിനോടുള്ള സിപിഐഎം നിലപാടില്‍ പൊതുവേ ഒരു മാറ്റവും വന്നിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.സുവ്യക്തമായ ആ കാര്യം ആവര്‍ത്തിക്കേണ്ടതില്ലെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന പഴയ നിലപാട് തന്നെയാണോ ഇപ്പോഴുമെന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് പുതിയ വിവാദം സൃഷ്ടിക്കാന്‍…

//

സിൽവർ ലൈൻ കല്ലിടൽ;കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ പിഴുതുമാറ്റി. പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലത്തെത്തിയിട്ടുണ്ട്.നേരത്തെ തന്നെ ഇവിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ്…

/

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ്

തന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്നതായി സ്പീക്കർ എം ബി രാജേഷ്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയതായും എം ബി രാജേഷ് അറിയിച്ചു. 7240676974 എന്ന നമ്പറിലാണ് വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

//

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് SKOCH അവാർഡ്.സംരംഭക അഭിരുചിയുള്ള തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു…

//

50 ഏക്കര്‍ ഭൂമി, 270 പവന്‍ സ്വര്‍ണ്ണം;ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ മൂന്നിലൊന്ന് വേണമെന്ന് മകള്‍

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം ബുധനാഴ്ച നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ…

//

കണ്ണൂരിൽ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ കേസ്

കണ്ണൂർ: രോഗിയായ വയോധികനെ ക്രൂരമായി മർദിച്ച മരുമകനും കുടുംബത്തിനുമെതിരെ മനുഷ്യാവകാശ കമീഷന്‍റെ നിർദേശപ്രകാരം വളപട്ടണം പൊലീസ് കേസെടുത്തു. മർദനത്തിൽ കർണപടം പൊട്ടിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ചിറക്കൽ സ്വദേശി മണ്ടേൻ ശ്രീധരൻ സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ.…

/

കണ്ണൂരിൽ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീറാണ് (47) കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായത്.ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസില്‍ വച്ചാണ് ഇയാള്‍ രണ്ട് ആംബുലന്‍സടക്കം…

//

കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ശ്രീകണ്ഠാപുരം: സ്കൂൾവിദ്യാർത്ഥിയായ 14 കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാലിൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദിഷിനെ(14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5.30 മണിയോടെ സംഭവം കണ്ടത്. കുട്ടിയുടെ പിതാവ് ഷിബുവിദേശത്ത്…

//

കണ്ണൂർ പഴയങ്ങാടി പയ്യന്നൂർ ചെയിൻ സർവീസ് പൂർണമായി അവസാനിപ്പിച്ച് കെ എസ് ആർ ടി സി

പഴയങ്ങാടി: പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു.നാല് വര്‍ഷം മുമ്ബ് തുടങ്ങിയ സര്‍വീസാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഏറേ പ്രതീക്ഷയോടെ ആരംഭിച്ച സര്‍വീസുകളാണിത്.പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് നാല് ബസുകളും കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ആറ് ബസുകളും ഉള്‍പ്പെടുത്തി…

/

സിൽവർലൈൻ കല്ലിടലിനിടെ സംഘർഷം; കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു

സിൽവർലൈൻ കല്ലിടൽ പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറയിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും.കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു.സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കല്ലിടൽ നടപടി ആരംഭിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ കോൺഗ്രസ്…

//
error: Content is protected !!