സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.നിരത്തുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപയാണ്…

/

സൈക്കിള്‍ ആവശ്യപ്പെട്ടതിന് ക്രൂര മര്‍ദനം; ഒമ്പത് വയസുകാരിയുടെ പുറത്ത് പിതാവ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു

ഒമ്പത് വയസ്സുള്ള മകളെയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.പിതാവിന്റെ ആക്രമണത്തില്‍ കുഞ്ഞിന്റെ കൈ ഒടിഞ്ഞു. കുഞ്ഞിന്റെ പുറത്ത് ചൂടുവെള്ളം വെച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.ഉമ്മയും മകളും കോഴിക്കോട്…

//

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാർ ;തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി

കണ്ണൂര്‍: സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കണ്ണൂരിലെത്തി. തമിഴ്‌നാട്ടില്‍ നിന്നും വിമാന മാര്‍ഗം ആണ് സ്റ്റാലിന്‍ കണ്ണൂരിലെത്തിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററും,…

///

ജില്ലയിൽ സിഎൻജി ക്ഷാമത്തിന് ഉടൻ പരിഹാരം;വൈകാതെ 7 പമ്പുകൾ കൂടി

കണ്ണൂർ ∙ കാസർകോട്, കണ്ണൂർ ജില്ലകളിൽ സിഎൻജി വാഹനങ്ങൾ നേരിടുന്ന കടുത്ത ഇന്ധന ക്ഷാമത്തിനു പരിഹാരമാകുന്നു.കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്ന് വടക്കേ മലബാറിൽ സിഎൻജി വിതരണം ചെയ്യുന്നതിനായി കൂടാളിയിൽ സ്ഥാപിച്ച ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ (ഐഒഎജിപിഎൽ) സിറ്റി…

//

എടക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

എടക്കാട് : ഓടിക്കൊണ്ടിരുന്ന ലോറിക്ക് എടക്കാട് ദേശീയപാതയിൽവെച്ച്‌ തീപിടിച്ചു. വടകര ഓർക്കാട്ടേരിയിൽ ചരക്കിറക്കി മടങ്ങിവരികയായിരുന്ന തോട്ടട മലബാർ മെറ്റൽസിന്റെ ലോറിയാണ് കത്തിയത്. ലോറിക്കകത്തുനിന്ന് ശബ്ദം കേട്ട് ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയപ്പോഴാണ് ബോണറ്റിന്റെ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച…

/

സി പി എം പാർട്ടി കോൺഗ്രസിലെ ശ്രദ്ധേയ സെമിനാർ ഇന്ന്

കണ്ണൂര്‍ :രാഷ്ട്രീയ കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാര്‍ ഇന്ന്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ കെ വി തോമസ് പങ്കെടുക്കുന്നുവെന്നതാണ് സെമിനാര്‍ ശ്രദ്ധേയമാകുന്നത്. പിണറായിയും…

//

അർഹിക്കാത്ത സ്ഥാനങ്ങൾ നേടിയ ചതിയൻ;കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ മേയർ

കണ്ണൂ‌ർ: ചതിയനായ കെ വി തോമസിന് അർഹിക്കാത്ത സ്ഥാനങ്ങളാണ് നൽകിയതെന്ന് കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ.ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിപ്പോയെന്നും കരുണാകരന്റെ ദൗർബല്യ ചൂഷണം ചെയ്തയാളാണ് കെ വി തോമസെന്നുമാണ് മോഹനൻ പറയുന്നത്. 2019 ൽ സീറ്റ് നിഷേധിച്ചതോടെ കെ വി…

//

‘സ്റ്റാലിനെ പുകഴ്ത്തിയിട്ടില്ല’; കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന് സീതാറാം യെച്ചൂരി

കണ്ണൂര്‍: കെവി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ ആണെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടി പുറത്താക്കിയാല്‍ സ്വീകരിക്കണോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഇന്ത്യയെ സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവര്‍ സിപിഐഎമ്മിനൊപ്പം ചേരണം. സ്റ്റാലിനെ പുകഴ്ത്തി എന്ന വാര്‍ത്തകള്‍ തള്ളിയ…

//

18 തികഞ്ഞ എല്ലാവർക്കും കരുതൽ വാക്സീൻ ഞായറാഴ്ച മുതൽ; സൗജന്യമല്ല

കൊവിഡ് പ്രതിരോധവാക്സീനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ…

///

ഷാഹിദ കമാലിന് ആശ്വാസം;വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോകായുക്ത

വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് ആശ്വാസമായി ലോകായുക്ത വിധി. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി. എന്നാല്‍, പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത…

//
error: Content is protected !!