സില്വര്ലൈന് പദ്ധതിക്കെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധം നടത്താന്‍ യുഡിഎഫ്. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. സില്‍വര്‍ലൈന് കടന്നുപോകുന്ന പാതയിലാണ് മനുഷ്യ…