മദ്യപിച്ച് തർക്കം ;കാസർഗോഡ് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു.കാസർഗോഡ് അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ…

///

‘സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്’; ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോ​ഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറി വിമർശിച്ചു. ചീഫ് സെക്രട്ടറിയുടെ വിമർശനം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ്…

//

“പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ല”;അതിന് താൻ ആയിട്ടില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂര്‍: പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. ഇതിനകം പാര്‍ട്ടി വലിയ ഉത്തരവാദിത്തവും ചുമതലയും നല്‍കിയിട്ടുണ്ട്. അത് തന്നെ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയാത്തതാണൈന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ബി ലളിതമായ കാര്യമല്ല. പി ബിയിലെത്താന്‍…

//

ബാധയൊഴിപ്പിക്കാൻ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത ; ട്രാന്‍സ് വുമണിന് ഗുരുതരമായി പൊള്ളലേറ്റു

ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് സംഭവം നടന്നത്. പ്രേത ബാധയൊഴിക്കാനെന്ന പേരിലാണ് കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ച് പിടിച്ചത്. ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ…

/

“ജപ്തി ചെയ്ത വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യം” ;മൂവാറ്റുപുഴ ജപ്തി വിവാദത്തിൽ എംഎല്‍എക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബാങ്ക്

ജപ്തി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക്. ജപ്തി ചെയ്ത് പൂട്ടിയ വീട് കുത്തിത്തുറന്നത് കോടതിയലക്ഷ്യ നടപടിയാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് ബോര്‍ഡ് യോഗം ചേരും.മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍…

/

ഇന്ധനവില ഇന്നും കൂട്ടി;12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോൾ 114.49, ഡീസൽ 101.42 എന്നിങ്ങനെയാണ്…

/

മൂവാറ്റുപുഴയില്‍ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പ കുടിശിക തിരിച്ചടച്ച് സിഐടിയു

മൂവാറ്റുപുഴയില്‍ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പ കുടിശിക തിരിച്ചടച്ച് സിഐടിയു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ആണ് കുടിശിക തിരിച്ചടച്ചത്. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്.ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍…

//

നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി; മോണോ ആക്ട് പഠനത്തിനിടെ പല തവണ കടന്നുപിടിച്ചെന്ന് യുവതി

നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന്‍ പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത…

//

വിവാഹ ഫോട്ടോഷൂട്ട്;പുഴയിൽ ഒഴുക്കിൽപ്പെട്ട നവവരന് ദാരുണാന്ത്യം

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. വധുവും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെടുത്തി. ഇവരിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഒഴുക്കില്‍പ്പെട്ടത് കണ്ടതിനെത്തുടര്‍ന്ന് കൂടെയുള്ളവരും…

/

ബിജെപിക്കൊപ്പം കെ റെയില്‍ കല്ല് പിഴുതു; സിപിഐഎമ്മിനൊപ്പം കുഴിച്ചിട്ടു :അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ വീട്ടമ്മ

കെ റെയില്‍ സര്‍വ്വേയ്ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതി അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ കുടുങ്ങി സ്ഥലമുടമകള്‍.ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേക്കല്ല് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പിഴുതെറിഞ്ഞ വീട്ടമ്മ അതേയിടത്ത് സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കല്ല് വീണ്ടും കുഴിച്ചിട്ടു. ആറ്റിങ്ങല്‍ നഗരസഭയിലെ 28-ാം വാര്‍ഡിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കെ റെയില്‍…

//
error: Content is protected !!