ഇന്ന് സ്വീഡനോട് കുതിക്കുമോ ജപ്പാൻ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ജപ്പാന് ഇന്ന് സ്വീഡിഷ് പരീക്ഷണം. അവസാന എട്ടിൽ ഇരുടീമുകളും മുഖാമുഖമെത്തുമ്പോൾ ആക്രമണവും പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും കാണാനാകുക. ഏഷ്യൻ കരുത്തരായ ജപ്പാന്റെ ആക്രമണക്കളിക്ക് പ്രതിരോധംകൊണ്ട് മറുപടി പറയാനാണ് സ്വീഡന്റെ ഒരുക്കം. ജപ്പാൻ…