നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച് പകരം വച്ചത് മുക്കുപണ്ടം;കണ്ണൂര്‍ സ്വദേശിയായ പൂജാരി പിടിയില്‍

കൊച്ചി: ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ…

/

‘പണിമുടക്കി ആവശ്യം നേടാമെന്ന് കരുതുന്നത് അന്യായം’; ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലെന്ന് ഗതാഗതമന്ത്രി

ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതൽ(മാർച്ച് 24)പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട് ബസ് ചാര്‍ജ് വര്‍ധന…

///

“മിനിമം ചാര്‍ജ് 12 രൂപയാക്കണം”: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് അര്‍ധരാത്രി മുതല്‍  അനിശ്ചിതകാല ബസ് സമരം . മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക്…

/

വിവാഹപ്പിറ്റേന്ന് കാണാതായ നവവരൻ കായലിൽ മരിച്ച നിലയിൽ

നവവരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്‍ മകന്‍ ധീരജ് (37)ആണ് മരിച്ചത്.ഈ മാസം 20 നായിരുന്നു ധീരജിന്റെ വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതാകുന്നത്.മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്. ഇന്നലെ മരോട്ടിച്ചാലില്‍ നിന്നും മനക്കൊടിയിലെ…

//

ഗാർഹിക പീഡന പരാതി:മലപ്പട്ടം സ്വദേശിക്കെതിരെ കേസ്

മയ്യിൽ : വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പാതിരിയാട് മൈലുള്ളിയിലെ 22 കാരിയുടെ പരാതിയിലാണ് ഭർത്താവ് മലപ്പട്ടം ചൂളിയാട് സ്വദേശി നവാസ് ,സഹോദരൻ നിയാസ്, നബീസ എന്നിവർക്കെതിരെ കേസെടുത്തത്.2019-ൽ…

//

സിൽവർ ലൈൻ – കൃത്രിമ ജലപാത വിരുദ്ധ സമരരംഗത്തേക്ക് യു.ഡി.എഫ്.

കണ്ണൂർ: നാടിനെ വെട്ടിമുറിച്ച് ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സിൽവർ ലൈനിനും കൃത്രിമ ജലപാതക്കും എതിരെയുള്ള പ്രക്ഷോഭം ജില്ലയിൽ ശക്തമാക്കാൻ യു.ഡി.എഫ്.ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻമാരുടെയും കൺവീനർമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 2 ന് കണ്ണൂരിൽ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.നിർവ്വഹിക്കും.അതിന്…

//

കണ്ണൂരിൽ ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന വീടിന് സ്റ്റോപ്പ് മെമ്മോ; മനുഷ്യര്‍ ചെയ്യാത്ത ക്രൂരതയെന്ന് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പേരിലുള്ള ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. തളിപ്പറമ്പ് പട്ടുവത്താണ് വീട് നിര്‍മ്മാണം നിര്‍ത്താന്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റോഡില്‍ നിന്നും കൃത്യമായ സ്ഥലം വിട്ടു…

///

മൂന്നു മാസം മുമ്പ് വളര്‍ത്തുനായ മാന്തി; പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു

പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ…

//

CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്‍റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്‍കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി…

//

‘എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്’; ചെങ്ങന്നൂര്‍ സിഐക്ക് ഭീഷണി കത്ത്

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് നടപടിയിലേക്ക് എത്തുകയും ചെയ്ത ചെങ്ങന്നൂരില്‍ സിഐക്ക് വധ ഭീഷണി. പൊലീസ് സ്റ്റേഷന്‍ വിലാസത്തില്‍ എത്തിയ കത്തിലാണ് സിഐ ജോസ് മാത്യൂവിനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്നാണ് കത്തിലുള്ള മുന്നറിയിപ്പ്.സംഭവത്തില്‍…

//
error: Content is protected !!