കെഎസ്ആർടിസി ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

പത്തനംതിട്ട > കെഎസ്ആർടിസി ബസിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലാണ് അതിക്രമം നടന്നത്. ബസ്…

/

അജ്ഞാതൻ മരിച്ച നിലയിൽ

വളപട്ടണം | റെയിൽവെ സ്റ്റേഷന് സമീപമുള്ള കാട്ടിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായിട്ടുണ്ട്. കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച ഉച്ചയോടെ ആണ് കണ്ടത്. ആളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന്…

//

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും വീണ യുവാവിന് ഗുരുതര പരിക്ക്

കൊച്ചി | ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കോടൂര്‍ വീട്ടില്‍ കെ നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി…

/

കേരള ഹോക്കി ടീം മുൻ ക്യാപ്‌‌റ്റൻ മഞ്ചേരിക്കണ്ടി ഭരതൻ അന്തരിച്ചു

തലശേരി> കേരള ഹോക്കി ടീം ക്യാപ്‌റ്റനായിരുന്ന എരഞ്ഞോളിപ്പാലം കൃഷ്ണയിൽ മഞ്ചേരിക്കണ്ടി ഭരതൻ (89) അന്തരിച്ചു. സംസ്‌കാരം ബുധൻ രാവിലെ എട്ടിന്‌  കണ്ടിക്കൽ വാതക ശ്‌മശാനം. കസ്റ്റംസ് ആൻഡ്‌ സെൻട്രൽ എക്സൈസ് റിട്ട. ഡെപ്യൂട്ടി കമീഷണറാണ്‌.  മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ…

///

വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

തളിപ്പറമ്പ് | മുക്കോലയിൽ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മുക്കോല കണ്ടി വാതിക്കലിൽ ഫഹദ് സൽമാനെ (8) തെരുവ് നായ അക്രമിച്ചത്. സ്കൂളിൽ നിന്നും വന്നതിന് ശേഷം ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെ ഫഹദ് സൽമാനെ തെരുവ് നായ…

/

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി | ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ന്യുമോണിയയും കരൾ രോ​ഗ ബാധയേയും തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞ് വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടായി. രാത്രി…

/

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

കാസർകോട് | മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രന് (53) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ രവീന്ദ്രൻ്റെ കൈക്ക് പൊള്ളലേറ്റു.…

/

ഓടിക്കൊണ്ടിരുന്ന കാറിന്‌ തീ പിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ

കോട്ടയം | വാകത്താനം പാണ്ടൻ ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. കാർ ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിന് (57) ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് ഇടെയാണ് അപകടം. വീടിന് 20…

/

പൊന്നാനി ബ്ലോക്ക് മഹിള കോൺഗ്രസ് കൺവെൻഷൻ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

പൊന്നാനിയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവിതരണം പുനരാരംഭിക്കണം.. മഹിളാ കോൺഗ്രസ്……..പൊന്നാനി. താലൂക്കിലെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ മാസങ്ങളായി ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തത് കാരണം വലിയ വില കൊടുത്ത് പൊതു വിപണിയിൽ നിന്നും വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. ഓണത്തിനു മുൻപ് സബ്സിഡിയോട് കൂടിയ ഭക്ഷ്യ സാധനങ്ങൾ എത്തിക്കുവാൻ അടിയന്തര…

/

നാടുവിട്ട് ഗോവയിലേക്ക് പോവുകയായിരുന്ന ആൺകുട്ടികളെയും പെൺകുട്ടിയെയും കണ്ടെത്തി

കണ്ണൂർ | നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുക ആയിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമാണ് നാടുവിടാൻ ശ്രമിച്ചത്. നേത്രാവതി എക്പ്രസില്‍ സ്ലീപ്പര്‍ ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്ന…

/
error: Content is protected !!