തളിപ്പറമ്പ്: കണ്ണൂർ -തളിപ്പറമ്പ് – പയ്യന്നൂർ റൂട്ടിലോടുന്ന ബസുകളിലെ തൊഴിലാളികളുടെയും യാത്രക്കാരായ വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ യോഗം ചേർന്നു. വിദ്യാർഥികൾക്കുനേരെയും ബസ് ജീവനക്കാർക്കുനേരെയും ഉണ്ടാകുന്ന മോശം അനുഭവങ്ങൾക്കും അവയെ തുടർന്നുണ്ടാകുന്ന മിന്നൽ പണിമുടക്കുകൾക്കും മറ്റ് അനിഷ്ട സംഭവങ്ങൾക്കും ശാശ്വത…