അഞ്ചരക്കണ്ടി:കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത് തിരിച്ചുനൽകിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പൂർണതോതിൽ പ്രവർത്തനസജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവർക്ക് ഈ മാസം 31 വരെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ മെഡിസിൻ, ടെസ്റ്റ്, ഇൻ പ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. കാരുണ്യ പദ്ധതിയിൽ…