ഇരിട്ടി | ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ രണ്ട് വീടുകളിൽ നിന്ന് മലമാനിന്റെ ഇറച്ചി വനപാലക സംഘം പിടികൂടി. വിയറ്റ്‌നാം കോളനിക്ക് സമീപത്തെ വിബീഷ്, ബിജു എന്നിവരുടെ വീടുകളിൽ നിന്നാണ് വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി കണ്ടെത്തിയത്. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി സുധീർ നരോത്തിന്റെ…