കണ്ണൂർ: തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്‌ച്ച രാത്രി പത്തു മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്ത് വെച്ചായിരുന്നു അപകടം.സംഭവസ്ഥലത്തു വച്ചുതന്നെ സ്‌കൂട്ടർ യാത്രക്കാരനായ നടുവിൽ സ്വദേശി കാഞ്ഞിരത്തുങ്കൽ നിസാമുദ്ദീൻ (29)…