കൊച്ചിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു.ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ…

//

രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷത്തെ തടവിനുശേഷം പേരറിവാളന് ജാമ്യം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.പേരറിവാളന്റെ ജയില്‍ മോചനത്തിനായുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നത് രണ്ട് വര്‍ഷത്തോളം വൈകിപ്പിച്ച…

/

എച്ച്.എല്‍.എല്‍ കേന്ദ്ര നിലപാടിനെതിരെ അഭിപ്രായം അറിയിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ…

//

ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍

ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികവിഹിതവും ചേര്‍ന്ന തുകയാണ് ബാങ്കുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. നാല് ലക്ഷം രൂപ മുതല്‍ നാല് കോടി വരെയാണ് ഓരോ ബ്ലോക്കിന്റേയും കൈവശം ഉപയോഗിക്കാതെ…

/

രാജ്യത്ത്​ ആദ്യമായി ചാണകം കൊണ്ടുള്ള പെട്ടിയുമായി ബജറ്റ് അവതരിപ്പിക്കാനെത്തി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂര്‍: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭ അവതരിപ്പിക്കാനെത്തിയതില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭൂപേഷ് ഭാഗെലിലെ കയ്യിലെ പെട്ടിക്കായിരുന്നു പ്രത്യേകത. അത് ലെതല്‍ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ജൂട്ട് കൊണ്ടോ നിര്‍മ്മിച്ചതായിരുന്നില്ല. അത് നിര്‍മ്മിച്ചിരുന്നത് ചാണകം കൊണ്ടായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ…

///

ബിരുദം അംഗീകരിക്കുന്നില്ല: വിദ്യാർഥികൾ ദുരിതത്തിൽ

തലശ്ശേരി: വിദൂരവിദ്യാഭ്യാസ പരിപാടിയിൽ കണ്ണൂർ സർവകലാശാല അനുവദിച്ച ബി.എ ഇംഗ്ലീഷ് ബിരുദം കാലിക്കറ്റ് സർവകലാശാല അംഗീകരിക്കാത്തത് ഏതാനും ബിരുദാനന്തര ബിരുദ വിദ്യാർഥിനികളെ പെരുവഴിയിലാക്കുന്നു. സർവകലാശാല നിർദേശിച്ച പിഴത്തുക ഉൾപ്പെടെ അടച്ച് രജിസ്റ്റർ ചെയ്തുവെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് തലശ്ശേരി ക്രൈസ്റ്റ് കോളജിൽ പഠിച്ച നാല്…

//

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം:സിവി വര്‍ഗീസിന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന്റെ പരിഹാസം

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം. സിവി വര്‍ഗീസിന് എതിരെ ഡിജിപിക്ക് പരാതിയുള്‍പ്പെടെ നല്‍കി പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് കോണ്‍ഗ്രസ്…

//

വനിതാ ദിനം അടുക്കള ഉപകരണങ്ങൾ വാങ്ങി ആഘോഷിക്കാൻ സന്ദേശം.. മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാർട്ട്

ലോകമെമ്പാടും മാർച്ച് എട്ടിന് വലിയ രീതിയിൽ തന്നെ വനിതാ ദിനം ആഘോഷിച്ചു. ആശംസകൾ നേർന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ചും വനിതാദിനം ആഘോഷിച്ചപ്പോൾ പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാർട്ടും അവരുടെ ഉപഭോക്തക്കൾക്കായി വനിതാ ദിന സ്‌പെഷ്യൽ സന്ദേശമയച്ചു. ‘ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299…

//

നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന്…

//

കൈവരിയില്ലാത്ത കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു.കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ അപകടത്തിൽ കനാലിലേക്ക്…

//
error: Content is protected !!